ആലപ്പുഴ:അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു
പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകൾ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു
കുട്ടനാട് താലൂക്കിലെ നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകൾ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു .
ഇന്ന് കണ്ടൈൻമെൻറ് സോണില്‍ നിന്നും ഒഴിവാക്കിയവ –
ആലപ്പുഴ നഗരസഭയിലെ 35 ആം വാർഡ് ( ലജ്നത്ത്), നാല്പത്തി മൂന്നാം വാർഡ് (സക്കറിയ ബസാർ) എന്നിവയെ രോഗവ്യാപനം നിയന്ത്രണവിധേയമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കണ്ടൈൺമെൻറ് സോണിൽ നിന്ന് ഒഴിവാക്കി .