തിരുവനന്തപുരം: കൊറോണ വ്യാപനം തടയാന്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ചൊവ്വാഴ്ച 402 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസിന്റെ പരിധിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്(121). പത്തനംതിട്ട, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
വിവിധ പോലീസ് ജില്ലാ പരിധികളില്‍ രജിസ്റ്റര്‍ചെയ്ത കേസുകളുടെ എണ്ണം:
തിരുവനന്തപുരം സിറ്റി 121, തിരുവനന്തപുരം റൂറല്‍ 02,കൊല്ലം സിറ്റി 02, കൊല്ലം റൂറല്‍ 68, കോട്ടയം 10,
ആലപ്പുഴ 24 , ഇടുക്കി 48, എറണാകുളം സിറ്റി 47 , എറണാകുളം റൂറല്‍ 22, തൃശൂര്‍ സിറ്റി 20, തൃശൂര്‍ റൂറല്‍ 01, പാലക്കാട് 01, മലപ്പുറം 06,കോഴിക്കോട് സിറ്റി 02,വയനാട് 13,കണ്ണൂര്‍ 10, കാസര്‍ഗോഡ് 05