കൊച്ചി: ഞായറാഴ്ച ചില സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർവീസുകൾ മുടക്കം കൂടാതെ നടത്തണമെന്നു കാണിച്ചു കെഎസ്ആർടിസി ഓപ്പറേഷൻസ് ഡപ്യൂട്ടി മാനേജർ എല്ലാ ഡിപ്പോ അധികൃതർക്കും നോട്ടിസ് നൽകി. സാധാരണ ഞായറാഴ്ച നടത്തുന്ന എല്ലാ സർവീസുകളും നടത്തണം. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും ആവശ്യാനുസരണം സർവീസ് നടത്തണം. ക്രമസമാധാന പ്രശ്നങ്ങളുണ്ടെങ്കിൽ പൊലീസ് സഹായം തേടണമെന്നും സ്റ്റേറ്റ് സർവീസുകൾ നിർബന്ധമായും നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും നോട്ടിസിൽ പറയുന്നു.
ഹർത്താൽ: കെഎസ്ആർടിസി സർവീസ് നടത്തും
Similar Articles
സിപിഎം ഒരിക്കലും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടിയിട്ടില്ല…!! ഇതുവരെ തെരഞ്ഞെടുപ്പിൽ വിശ്വസിക്കാതിരുന്നവരാണ് അവരെന്നും മുഖ്യമന്ത്രി…!! ആർഎസ്എസിന്റെ കൗണ്ടർ പാർട്ടാണ് ജമാഅത്തെ ഇസ്ലാമിയെന്ന് എം.വി. ഗോവിന്ദൻ
കണ്ണൂർ: പാലക്കാട്ടെ കോൺഗ്രസിന്റെ വിജയം ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും സഖ്യം ചേർന്നുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫും ചേർന്ന വിജയമാണിത്. ഇതുവരെ തെരഞ്ഞെടുപ്പിൽ വിശ്വസിക്കാതിരുന്നവരാണ് ജമാഅത്തെ ഇസ്ലാമി....
വിമാനത്തിനുള്ളിൽ 73 കാരൻ 14 മണിക്കൂറിനുള്ളിൽ പീഡിപ്പിച്ചത് നാല് സ്ത്രീകളെ..!!! ആദ്യത്തെ പീഡനം പുലർച്ചെ 3.15ന്… 3.30ന് ശേഷം രണ്ടാമത്തെ പീഡനം…!!! ഇന്ത്യൻ പൗരനായ പ്രതി പിടിയിൽ..!!! പൊലീസ് ചുമത്തിയിരിക്കുന്നത് ഏഴ്...
സിംഗപ്പൂർ സിറ്റി: യുഎസിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ വച്ച് സ്ത്രീകളെ 73 കാരൻ പീഡിപ്പിച്ചതായി പരാതി. ബാലസുബ്രഹ്മണ്യൻ രമേഷ് എന്ന 73 കാരനായ ഇന്ത്യൻ പൗരൻ നാല് സ്ത്രീകളെ വിമാനത്തിൽവച്ച്...