ചെന്നൈ: വിജയ് ചിത്രമായ സര്‍ക്കാരിലെ രാഷ്ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നീക്കണമെന്നു തമിഴ്നാട് മന്ത്രി കടമ്പൂര് രാജു. ചിത്രത്തെക്കുറിച്ചു പരാതികള്‍ ലഭിച്ചു. വളര്‍ന്നു വരുന്ന നടനായ വിജയ്ക്കു ഇതു നല്ലതല്ല. സിനിമാ പ്രവര്‍ത്തവര്‍ തന്നെ ഇതു നീക്കം ചെയ്താല്‍ നല്ലത്. അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചു തുടര്‍ നടപടി തീരുമാനിക്കുമെന്നു മന്ത്രി. ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിനു മുന്‍ മുഖ്യമന്ത്രി ജയലളിതയുമായ സാമ്യമുണ്ടെന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു
വിജയ് ചിത്രം സര്‍ക്കാറിനെതിരെ മന്ത്രി
Similar Articles
തെരഞ്ഞെടുപ്പ് ഇങ്ങനെയാക്കിയതിന് എംവി ഗോവിന്ദന് നന്ദി…!! ഈ വിജയത്തിന് ബിജെപിയോടും സിപിഐ എമ്മിനോടും കടപ്പെട്ടിരിക്കുന്നുവെന്നും വി.ഡി. സതീശൻ…!!!
പാലക്കാട്: ബിജെപിയെ ദുർബലപ്പെടുത്താൻ അല്ല കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്തി ബിജെപിയെ വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് പാലക്കാട് സിപിഐഎം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്നാൽ ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ചു....
‘‘നിന്നേക്കാൾ വേഗത്തിൽ ബോൾ ചെയ്യാൻ എനിക്കു കഴിയും’..!! ‘എനിക്ക് നല്ല ഓർമശക്തിയുണ്ട്’..!! ഇതൊന്നും ഞാൻ മറന്നുപോകില്ലെന്ന് വ്യക്തമാക്കി മിച്ചൽ സ്റ്റാർക്ക്..!! റാണയുമായി നേർക്കുനേർ..!!!…
പെർത്ത്: ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശത്തോടെ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇന്ത്യയുടെ അരങ്ങേറ്റ താരം ഹർഷിത് റാണയും ഓസ്ട്രേലിയയുടെ വെറ്ററൻ താരം മിച്ചൽ സ്റ്റാർക്കും നേർക്കുനേർ വന്ന ഒരു സംഭവം...