Tag: Whatsapp privacy
പ്രൈവസി: പണി കിട്ടിയ വാട്സ്ആപ് പിന്നോട്ടടിച്ചു
സ്വകാര്യ നയം നടപ്പാക്കുന്നത് വാട്ട്സ്ആപ്പ് മേയ് മാസം 15 വരെ നീട്ടിവച്ചു. രാജ്യാന്തര തലത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. തെറ്റിദ്ധാരണകൾ മാറ്റാൻ നടപടി എടുക്കമെന്ന് കമ്പനി അറിയിച്ചു. വ്യക്തിഗത സന്ദേശങ്ങൾ എല്ലായ്പ്പോഴും എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്ട്സ്ആപ്പ് പറയുന്നു. ഫേസ്ബുക്കുമായി ഡാറ്റ...
സ്വകാര്യതയെ ബാധിക്കുമോ? പ്രചരിക്കുന്നതെല്ലാം ശരിയാണോ? വിശദീകരണവുമായി വാട്സാപ്
വാട്സാപ് സ്വകാര്യതാ നയത്തിലെ മാറ്റങ്ങൾ വിവാദമായിരിക്കെ പുതിയ വിശദീകരണക്കുറിപ്പ് ഇറക്കി പ്രശ്നങ്ങൾ ശമിപ്പിക്കാൻ കമ്പനിയുടെ ശ്രമം. അടുത്തിടെ കൊണ്ടുവന്ന പുതിയ സ്വകാര്യതാ നയം കുടുംബവും സുഹൃത്തുക്കളുമായുള്ള മെസേജുകളെ ബാധിക്കില്ലെന്നും വാട്സാപ് ബിസിനസ് മെസേജുകളെയാണ് ബാധിക്കുകയെന്നതുമാണ് പുതിയ വിശദീകരണത്തിലും വ്യക്തമാക്കിയിരിക്കുന്നത്. ചില കിംവദന്തികൾ നീക്കി...