Tag: WATER METRO

അഭിമാനിക്കാം നമുക്ക്…!! കൊച്ചിക്ക് അന്താരാഷ്ട്ര അംഗീകാരം; കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക്‌ മാതൃകയെന്ന് ഐക്യരാഷ്ട്ര സഭ

കൊച്ചി: വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക്‌ മാതൃകയാണെന്ന് ഐക്യരാഷ്ട്ര സഭ. ഈ വർഷത്തെ യുഎൻ ഹാബിറ്റാറ്റ്‌ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കാർബൺ ബഹിർഗമനം ഏറ്റവും കുറവുള്ള വാട്ടർ മെട്രോ കൊച്ചിയിലെ നഗര ഗതാഗതത്തിന്‍റെ നിലവാരം ഉയർത്തിയതായും റിപ്പോർട്ടിലുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകാത്തതും കാർബൺ ബഹിർഗമനം കുറഞ്ഞതുമായ നഗര...
Advertismentspot_img

Most Popular

G-8R01BE49R7