Tag: vikas dubey
ദുബെയെ കൊന്നത് ശിവഭഗവാനെന്ന് ഉമാഭാരതി
ഏറ്റുമുട്ടലിനിടയില്‍ ഗുണ്ടാനേതാവ് വികാസ് ദുബെയെ കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശ് പോലീസിനെ അഭിനന്ദിച്ച് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതി. ദേവേന്ദ്ര മിശ്രയെപ്പോലുളള സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ 'അസുര'നായ ദുബേയുടെ ജീവനെടുത്തത് 'ഭഗവാന്‍ ശിവനാ'ണെന്നാണ് ഉമാഭാരതി അഭിപ്രായപ്പെട്ടത്.
എന്നാല്‍ ഇതുസംബന്ധിച്ച് മൂന്നുകാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തതയുണ്ടെന്ന് ഉമാഭാരതി പറഞ്ഞു....
കൊലക്കേസില്‍ ജയിലില്‍ കിടക്കവേ തെരഞ്ഞെടുപ്പില്‍ വിജയം; പോലീസ് സ്റ്റേഷനില്‍ ബി.ജെ.പി. നേതാവിനെ വെടിവച്ചുകൊന്നു; അറുപതോളം കേസുകള്‍; സിനിമാക്കഥയെ വെല്ലുന്ന ദുബൈയുടെ ജീവിതം
സിനിമാ കഥയെ വെല്ലുന്ന ജീവിതമായിരുന്നു വികാസ് ദുബെയുടെത്... സ്വന്തമായി അംഗരക്ഷകരുടെ സംഘവും കൊടിയുടെ വ്യത്യാസമില്ലാതെ രാഷ്ട്രീയ സ്വാധീനങ്ങളും ദുബെയെ കൊടുംകുറ്റവാളിയാക്കി മാറ്റി. വെള്ളിയാഴ്ചയാണ് ഉത്തര്‍ പ്രദേശ് പോലീസിന്റെ വെടിയേറ്റ് ദുബെ കൊല്ലപ്പെടുന്നത്.
ദുബെയെ പിടികൂടാനായി പുറപ്പെട്ട പോലീസ് സംഘത്തിലെ എട്ട് പേരെ വെടിവച്ചു കൊന്നതോടെയാണ് അമ്പതുകാരനായ...
ഏറ്റുമുട്ടാന്‍ പൊലീസ് വരുന്ന വിവരം നേരെത്തെ ലഭിച്ചു; മൃതദേഹങ്ങള്‍ കത്തിക്കാന്‍ തീരുമാനിച്ചു; പക്ഷേ സമയം കിട്ടിയില്ല
ന്യൂഡല്‍ഹി: പോലീസ് വീട്ടില്‍ പരിശോധനയ്ക്ക് വരുന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായി കൊടുംകുറ്റവാളി വികാസ് ദുബെ. പോലീസിലെ ചിലരാണ് ഈ വിവരം ചോര്‍ത്തി നല്‍കിയതെന്നും ദുബെ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
ഏറ്റുമുട്ടലിന് തയ്യാറായാണ് പോലീസ് സംഘം വരുന്നതെന്നായിരുന്നു വിവരം. പോലീസ് വെടിവെപ്പ് നടത്തുമെന്ന ഭയംകൊണ്ടാണ് അവര്‍ക്ക് നേരേ...
കൊടും കുറ്റവാളി വികാസ് ദുബെ അറസ്റ്റില്‍
ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയ്നില്‍ അറസ്റ്റില്‍. എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ദുബെയെ ആറ് ദിവസത്തിന് ശേഷമാണ് പോലീസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച കൂട്ടാളികളായ രണ്ടു പേരെ കൂടി പോലീസ് വധിച്ചതിന് പിന്നാലെയാണ് വികാസ് ദുബെ മധ്യപ്രദേശില്‍ പിടിയിലായത്....
വികാസ് ദുബെ ഹരിയാനയിലെ ഹോട്ടലില്‍; റെയ്ഡിന് തൊട്ടുമുന്‍പ് രക്ഷപെട്ടു; ഏറ്റവും അടുത്ത കൂട്ടാളിയെ പൊലീസ് വെടിവച്ചുകൊന്നു
ഉത്തർപ്രദേശിലെ കാന്‍പുരില്‍ എട്ട് പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ പോലീസ് തിരയുന്ന കൊടുംകുറ്റവാളി വികാസ് ദുബെ ഹരിയാനയിലുണ്ടെന്ന് സൂചന. ഫരീദാബാദിലുള്ള ഒരു ഹോട്ടലിൽ വികാസ് ദുബെ ഒളിവിൽ താമസിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച ഈ ഹോട്ടലിൽ പോലീസ് നടത്തിയ റെയ്‌ഡിൽ വികാസ് ദുബെയുടെ രണ്ട് കൂട്ടാളികളെ...