Tag: vija babu
വിജയ് ബാബുവിന് കീഴടങ്ങാതെ നിവൃത്തിയില്ല, കൂടുതല്‍ തെളിവുകള്‍ പുറത്ത്
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നടന്‍ വിജയ് ബാബുവിന് കീഴടങ്ങാതെ വഴിയില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ദുബായില്‍ നിന്ന് അദ്ദേഹം മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പോലീസ് പറഞ്ഞു.
സിസിടിവി ഉള്‍പ്പെടെയുള്ള ശാസ്ത്രീയതെളിവുകള്‍ പൊലീസ് ശേഖരിച്ചു. പരാതിയില്‍ പറയുന്ന സ്ഥലം...
വിജയ് ബാബുവിനെതിരെ നടപടിയുമായി ‘അമ്മ’; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് നീക്കിയേക്കും
ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'. വിജയ് ബാബുവിനെ അടുത്ത ദിവസം അമ്മ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയേക്കും. നടനെതിരെയുള്ള നടപടിയ്ക്ക് സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ വാക്കാല്‍ സമ്മതം നല്‍കിയിട്ടുണ്ട്.വിജയ് ബാബുവിനെതിരെയുള്ള നടപടിയ്ക്കായി അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍...