Tag: VIDHU VINCENT
എന്നോടുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ തയ്യാറാവാതെ ഇങ്ങനെ ഒരു മാർഗം തിരഞ്ഞെടുത്തത്, എന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്: പാര്‍വതി
മലയള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസിയില്‍ നിന്ന് സംവിധായക വിധു വിന്‍സന്റ് രാജി വച്ചത് വര്‍ത്തയായിരുന്നു. സംഘടനയ്ക്കും സംഘടനയ്ക്കകത്തെ ചില അംഗങ്ങള്‍ക്കും എതിരേ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള തന്റ രാജിക്കത്തും വിധു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കൂട്ടത്തില്‍ നടി പര്‍വതിയ്‌ക്കെതിരേയും വിധുവിന്റെ ആരോപണങ്ങള്‍ ഉയര്‍ന്നു....
ഇതൊരു തുക്കടാ പരിപാടി അല്ല…!!! സിനിമാക്കാരായാല്‍ എന്തുവായിലേറ്റവും നടത്താമെന്നാണ് ചിലരുടെ വിചാരം; ശ്രീനിവാസനെതിരേ രൂക്ഷ വിമര്‍ശനവുമായി വിധു വിന്‍സെന്റ്
അങ്കണവാടി അധ്യാപകരെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്ത വിഷയത്തില്‍ പ്രതികരണവുമായി സംവിധായിക വിധു വിന്‍സെന്റ്. ഫീസ് കൊടുത്ത് പോകാന്‍ കഴിയാത്ത, അധികവും കൂലിത്തൊഴിലാളികളായ മാതാപിതാക്കളുടെ മക്കള്‍ എത്തുന്ന ചെറിയ ഒരു കെട്ടിടത്തില്‍ കളികളും വര്‍ത്തമാനങ്ങളും ഉച്ചഭക്ഷണവും ഉറക്കവുമൊക്കെയായി നടത്തുന്ന ഒരു 'തുക്കടാ...