Tag: vaikkom vijayalakshmi

വൈക്കം വിജയലക്ഷ്മി വിവാഹിതയായി

മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് മിമിക്രി കലാകാരന്‍ അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. ഉദയനാപുരം ഉഷാ നിവാസില്‍ വി മുരളീധരന്റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി. മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡെക്കറേഷന്‍ കരാറുകാരനുമായ പാലാ പുലിയന്നൂര്‍ കൊച്ച്...

കാഴ്ച തിരിച്ചുകിട്ടും..!!! പ്രതീക്ഷയോടെ വൈക്കം വിജയലക്ഷ്മി അമേരിക്കയിലേക്ക്

ഗായിക വൈക്കം വിജയലക്ഷ്മി പ്രതീക്ഷയിലാണ്. അടുത്ത വര്‍ഷം കാഴ്ച്ച തിരിച്ചു കിട്ടുമെന്നുറപ്പിച്ചു പറയുകയാണവര്‍. 2019ല്‍ നേത്ര ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും ചികിത്സ പൂര്‍ത്തിയായാല്‍ താന്‍ ലോകം കാണുമെന്നും വിജയലക്ഷ്മി പറഞ്ഞു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് വിജയലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. 'കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പോയി ഡോക്ടറുമായി...
Advertismentspot_img

Most Popular