Tag: up rape
ബി.ജെ.പി എം.എല്‍.എയെ പോലുള്ളവരാണ് ബലാത്സംഗത്തിന് കാരണം
ന്യൂഡല്‍ഹി: യു.പിയിലെ ഹഥ്രസില് സവര്‍ണര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ നീതിക്കായി ശബ്ദിച്ച് ബോക്സര്‍ വിജേന്ദര്‍ സിങ്. ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എയെപ്പോലുള്ളവരെ ചൂണ്ടിക്കാട്ടിയാണ് വിജേന്ദര്‍ പ്രതികരിച്ചത്.
''ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ്കാറിനെ ഓര്‍മയില്ലേ?. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികള്‍ക്കായി...
കൂരമായി പീഡനം; ദുപ്പട്ട കഴുത്തില്‍ ചുറ്റി ,കാലുകള്‍ പൂര്‍ണമായും കൈകള്‍ ഭാഗീകമായും തളര്‍ന്നു; മൃതദേഹം പൊലീസ് തിരക്കിട്ട് സംസ്‌കരിച്ചു; രാജ്യവ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നാലംഗ സംഘം ക്രൂരമായി പീഡിപ്പിച്ച ദലിത് പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19 വയസ്സുകാരി ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണു മരിച്ചത്. പ്രതികളായ സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു....
മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; 20 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം
ഉത്തര്‍പ്രദേശില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. യുപിയിലെ ലഖിംപുര്‍ ഖേരിയില്‍ വ്യാഴാഴ്ച രാവിലെയാണ് ഒരു കരിമ്പ് തോട്ടത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കഴുഞ്ഞ് ഞെരിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു. ലഖിംപുര്‍ ഖേരി ജില്ലയില്‍ തന്നെ 20 ദിവസത്തിനിടെ...