Tag: unni r

ഉണ്ണി ആറിന്റെ ‘വാങ്ക്’ സിനിമയാകുന്നു, സംവിധാനം വി.കെ. പ്രകാശിന്റെ മകള്‍ കാവ്യ

കൊച്ചി:കഥാകൃത്ത് ഉണ്ണി ആറിന്റെ പ്രശസ്തമായ വാങ്ക് എന്ന കഥ ചലച്ചിത്രമാക്കാന്‍ സംവിധായകനായ വി.കെ. പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ്. തിരക്കഥയും സംഭാഷണവും നവാഗതയായ ഷബ്‌ന മുഹമ്മദ് നിര്‍വ്വഹിക്കും. ട്രെന്‍ഡ്‌സിന്റെ ബാനറില്‍ മൃദുല്‍ എസ് നായരാണ് ചിത്രം നിര്‍മിക്കുന്നത് . 2019 ജനുവരിയില്‍ ഷൂട്ടിങ്ങ് തുടങ്ങും. ഒരു...

‘കമല്‍ സര്‍, കൊച്ചി മാത്രമല്ല, സിനിമയും പഴയ സിനിമയല്ല’, കമലിന് മറുപടിയുമായി ഉണ്ണി ആര്‍

മമ്മൂട്ടി ചിത്രമായ 'ബിഗ് ബി'യിലെ ഡയലോഗിനെ വിമര്‍ശിച്ച സംവിധായകന്‍ കമലിന് മറുപടിയുമായി തിരക്കഥാകൃത്ത് ഉണ്ണി ആര്‍. ചിത്രത്തിലെ 'കൊച്ചി പഴയ കൊച്ചിയല്ല' എന്ന ഡയലോഗിനെയായിരുന്നു കമല്‍ വിമര്‍ശിച്ചത്. ഈ ഡയലോഗ് എഴുതിയത് ഉണ്ണി ആര്‍ ആയിരുന്നു. തന്റെ ഡയലോഗിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടിയുമായാണ് ഇപ്പോള്‍...
Advertismentspot_img

Most Popular