Tag: #trisha
ചിരഞ്ജീവിയുടെ ‘വിശ്വംഭര’യിൽ തൃഷ നായികയായെത്തുന്നു !
മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി 'ബിംബിസാര' ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'വിശ്വംഭര'യിൽ ചിരഞ്ജീവിയുടെ നായികയായി തെന്നിന്ത്യൻ ക്വീൻ തൃഷ കൃഷ്ണൻ എത്തുന്നു. സെറ്റിൽ ജോയിൻ ചെയ്ത തൃഷയെ ഗംഭീര സ്വീകരണം നൽകി ചിരഞ്ജീവിയും സംവിധായകനും നിർമ്മാതാക്കളും വരവേറ്റു. ചിത്രത്തിന്റെ ഹൈദരാബാദിലെ സെറ്റിൽ അടുത്തിടെയാണ്...
ലിയോയിലെ അനിരുദ്ധ് ഒരുക്കിയ മനോഹര ഗാനം “അൻപേനും”റിലീസായി
ആക്ഷൻ ത്രില്ലെർ രംഗങ്ങളും മരണ മാസ്സ് പാട്ടുകളും സമ്മാനിച്ച ലിയോയിൽ നിന്ന് അല്പം വ്യത്യസ്തയോടെ ദളപതി വിജയ് ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രം പാർഥ്വിയുടെ ഫാമിലി ട്രാക്കിൽ യാത്ര ചെയ്യുന്ന "അന്പേനും" ലിറിക്കൽ വീഡിയോ റിലീസായി. വിജയ്‌ക്കൊപ്പം തൃഷയും ബാലതാരം പുയലും ഗാനരംഗത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ...
മാഫിയയുമായി കൂട്ടു ചേര്‍ന്ന് തന്നെ സിനിമയിൽ നിന്ന് പുറത്താക്കാന്‍ ശ്രമിയ്ക്കുകയാണ്; ഏഴ് വര്‍ഷത്തിന് ശേഷവും തൃഷ തന്റെ ക്രൂര പ്രവൃത്തി തുടരുകയാണ്; എല്ലാത്തിനും തെളിവായി താന്‍ ഒരു വീഡിയോ പുറത്തുവിടും: മീര
താനൊരു സൂപ്പര്‍ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിയ്ക്കുന്ന വ്യക്തിയാണ് ബിഗ് ബോസ് താരം മീര മിഥുൻ. തമിഴ്സിനിമയിലെ പ്രശസ്ത താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതാണ് കുറച്ച് കാലങ്ങളായി മീരയുടെ വിനോദം. വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞു...
സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തില്‍ നിന്നും തൃഷ പിന്‍മാറാനുള്ള കാരണം…
സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തില്‍ നിന്നും തൃഷ പിന്‍മാറി. തെലുഗു സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് അറിയിച്ച് തെന്നിന്ത്യന്‍ നടി തൃഷ. തെലുഗു ചിത്രമായ ആചാര്യയില്‍ നിന്നാണ് നടി പിന്‍മാറിയിരിക്കുന്നത്. തൃഷ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ചിലപ്പോള്‍ ചില കാര്യങ്ങള്‍ ആദ്യം...
ഇപ്പോള്‍ ഇത് നിയമപരമായി അനുവദനീയമാണ്; നടി ചാര്‍മിയുടെ വിവാഹഭ്യര്‍ത്ഥനയ്ക്ക് സമ്മതം മൂളി നടി തൃഷ
തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്റെ 36-ാം പിറന്നാള്‍ ആഘോഷവേളയില്‍ താരത്തിനോട് വിവാഹാഭ്യര്‍ഥന നടത്തിക്കൊണ്ടുള്ള നടി ചാര്‍മി കൗറിന്റെ ട്വീറ്റ് വൈറലായിരുന്നു.
'ബേബി, ഞാന്‍ ഇന്നും എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. നമുക്ക് വിവാഹം കഴിക്കാം (ഇപ്പോള്‍ ഇത് നിയമപരമായി...
96ല്‍ റാമിന്റെ ജാനുവായി ഇനി ഭാവനയും
96ല്‍ റാമിന്റെ ജാനുവായി ഇനി ഭാവനയും. പ്രണയവും വിരഹവും ഇഴകലര്‍ന്ന 96 തമിഴ്‌നാട്ടിലും കേരളത്തിലും ഒരേ പോലെ ഹിറ്റായ ചിത്രമാണ്. ഇപ്പോല്‍ 96 ന്റെ കന്നഡ പതിപ്പ് ഇറങ്ങാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ട്. 96 ജാനുവായെത്തുന്നത് നടി ഭാവനയാണ്. തമിഴില്‍ വിജയ് സേതുപതിയും തൃഷയും...
തൃഷയുടെ ആവശ്യം തള്ളി…!!! ’96’ പ്രദര്‍ശനത്തില്‍നിന്ന് പിന്‍മാറാതെ സണ്‍ടിവി
സൂപ്പര്‍ ഹിറ്റ് സിനിമയായ '96' സണ്‍ ടിവിയില്‍ ടെലികാസ്റ്റ് ചെയ്യുന്നു. റിലീസ് ചെയ്ത് വെറും 5 ആഴ്ച മാത്രം ആയിട്ടുള്ള സിനിമയാണ് '96'.. പല സിനിമാപ്രേമികളുടേയും അപേക്ഷകള്‍ തള്ളികൊണ്ടാണ് ചിത്രത്തിന്റെ പ്രദര്‍ശനം സണ്‍ടിവി നടത്തുന്നത്. അഞ്ച് ആഴ്ചകളായി വന്‍ കലക്ഷനോടെ പ്രദര്‍ശനം തുടന്നു കൊണ്ടിരിക്കുന്ന...
അന്ന് വീട്ടില്‍ നടന്നതിനെ കുറിച്ച് വിശദീകരിച്ച് വിജയ് സേതുപതി
തമിഴ് സിനിമയിലെ ജനപ്രിയ താരങ്ങളില്‍ ഒരാളായ വിജയ് സേതുപതിയുടെ വീട്ടില്‍ റെയ്ഡ് നടന്ന വിവരം മിക്ക മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി വിജയ് സേതുപതി എത്തിയിരിക്കുന്നു.
അത് റെയ്ഡ് ആയിരുന്നില്ല ആദായ നികുതി വകുപ്പിന്റെ പരിശോധനയായിരുന്നു അത്. ഈ സംഭവം നടന്നതിന് ശേഷമാണ്...