Tag: tiny tom

ഷംന കേസുമായി എനിക്ക് യാതൊരു ബന്ധവുമില്ല; വ്യാജ പ്രചരണം നടക്കുന്നു; എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അസ്ഥി ഉരുകിയാണ് മരിച്ചത്..!!! പ്രതികരണവുമായി ടിനി ടോം

ഷംനാ കാസിം ബ്ലാക്ക്മെയില്‍ കേസില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടന്‍ ടിനി ടോം. ഇതിനെതിരെ പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം പറയുന്നു. 'എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ച്, നീ ഇതിനകത്ത് ഉണ്ടോയെന്ന്..' കണ്ണീരോടെയാണ് താരം ഫെയ്‌സ്ബുക്ക്...

ടിനി ടോമിന്റെ ഫേസ്ബുക്ക് ലൈവിലെ അപ്രതീക്ഷിത അതിഥിയെ കണ്ട് ആരാധകര്‍ ഞെട്ടി!!! ഒപ്പം ടിനി ടോമും

ചാനല്‍ പരിപാടിയില്‍ നിന്ന് തല്‍ക്കാലം ഇടവേള എടുത്ത് സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണ് നടന്‍ ടിനിടോം. ഈ വിവരം തന്റെ പ്രേക്ഷകരെ അറിയിക്കാനാണ് ടിനിടോം ഫെയ്സ്ബുക്ക് ലൈവിലെത്തിയത്. എന്നാല്‍ വീഡിയോക്ക് പോസ് ചെയ്തതും ലൈവില്‍ ഞെട്ടിച്ചുകൊണ്ട് ലാലേട്ടന്‍ പ്രത്യക്ഷപ്പെട്ടു. തനിക്കുണ്ടായ ഞെട്ടല്‍ ഒരൊന്നൊന്നര ഞെട്ടലാണെന്ന് ടിനി...

ഞാന്‍ പാലക്കാടുണ്ട് കേട്ടോ.. വിദ്യാ ബാലന്‍ ജന്മനാട്ടിലെത്തി; ടിനി ടോം ചിത്രത്തില്‍ അതിഥിയായി എത്തിയേക്കും

മലയാള സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികള്‍ക്ക് ബോളിവുഡ് താരസുന്ദരി വിദ്യാ ബാലന്‍ എന്നും പ്രിയപ്പെട്ട നടിയാണ്. പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലാണ് വിദ്യ ജനിച്ചത്. താരം ഇപ്പോള്‍ തന്റെ ജന്മനാട്ടിലുണ്ടെന്നതാണ് ഏറ്റവും പുതിയ വിവരം. കഴിഞ്ഞദിവസം പാലക്കാട്ടുനിന്നുള്ള ചിത്രങ്ങള്‍ വിദ്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വിദ്യ...

സത്യത്തില്‍ എന്താ ഉദ്ദേശിച്ചത്.? ടിനി ടോമിന്റെ ഫേസ്ബുക്ക്‌പോസ്റ്റില്‍ തലപുകഞ്ഞ് ആരാധകര്‍

കൊച്ചി: ടിനിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.നടന്‍ മമ്മൂട്ടിയ്ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് ടിനി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 'ബിഗ് ബി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തില്‍ ടിനി ടാഗ് ചെയ്തത് ടിനിയെ തന്നെയാണ്.ടിനി ടോം എന്ന പേരിലുള്ള മറ്റൊരു ഫേസ്ബുക്ക്...
Advertismentspot_img

Most Popular

G-8R01BE49R7