Tag: theevandi song

‘പുകവണ്ടി’യായി ടൊവിനോ…..തീവണ്ടിയിലെ പുതിയ ഗാനം പുറത്ത്

കൊച്ചി:ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടിയിലെ പുതിയ ഗാനം പുറത്തിറക്കി അണിയ പ്രവര്‍ത്തകര്‍. ഒരു തീപ്പെട്ടിക്കൊള്ളിക്കും വേണ്ട എന്ന ഗാനം പുകവലി നിര്‍ത്താനുള്ള ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കഷ്ടപ്പാടുകളാണ് അവതരിപ്പിക്കുന്നത്. രസകരമായ മുഹൂര്‍ത്തങ്ങളുള്ള ഗാനം ടൊവിനോ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടത്. ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന ഗാനം...
Advertismentspot_img

Most Popular