Tag: thala ajith

‘ശാലു, എന്നെ റേസിങ്ങിന് അനുവദിച്ചതിന് നന്ദി’, 13 വർഷങ്ങൾക്കു ശേഷം ‘തല’ റേസിങ് ട്രാക്കിൽ, തിരിച്ചുവരവ് ​ഗംഭീരമാക്കി മടക്കം

13 വർഷങ്ങൾക്കു ശേഷം സിനിമ പോലെ താൻ ആത്മാവിൽ കൊണ്ടുനടക്കുന്ന റേസിങ് ട്രാക്കിലെ തിരിച്ചുവരവ് ​ഗംഭീരമാക്കി 'തല' അജിത് കുമാർ. റേസിങ് സീസൺ ആരംഭിക്കുന്നതുവരെ ഒരു സിനിമയുമായും കരാറിലേർപ്പെടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് തമിഴകത്തെ സൂപ്പർതാരം അജിത് കുമാർ ട്രാക്കിലോടി തുടങ്ങിയത്. ഒപ്പം ഒരു പതിറ്റാണ്ടോളമുള്ള തിരിച്ചുവരവിനായുള്ള...

തല അജിത്തിനെതിരേ നടി കസ്തൂരി….

തെന്നിന്ത്യയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു കസ്തൂരി. പിന്നീട് ക്യാരക്ടര്‍ വേഷങ്ങളിലേക്ക് താരം മാറി. സിനിമയിലെയും സമൂഹത്തിലെയും വിവാദപരമായ പല വിഷയങ്ങളിലും തന്റേതായ നിലപാടുമായി താരം എത്താറുണ്ട്. മലയാളത്തില്‍ താരം അഭിനയിച്ചിട്ടുണ്ട്. മോഡല്‍, അവതാരക, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളിലും താരം പ്രശസ്തയാണ്. ഇപ്പോള്‍...

ഡ്രോണ്‍ നിര്‍മിക്കാന്‍ ‘തല’ അജിത്; ശമ്പളം 1000 രൂപ

സിനിമകളില്‍ എന്നും തരംഗമായ ആളാണ് തമിഴകത്തിന്റെ സ്വന്തം 'തല' അജിത്. എന്നാല്‍ ഇപ്പോള്‍ സിനിമയല്ലാതെ വേറിട്ടൊരു ലക്ഷ്യത്തിനു പിന്നാലെയായിരുന്നു. സെപ്തംബറില്‍ ആസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡില്‍ നടക്കുന്ന മെഡിക്കല്‍ എക്സ്പ്രസ് 2018 ന്റെ യുഎവി ചലഞ്ചില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന എംഐടി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു യുഎവി നിര്‍മ്മിക്കാന്‍ വേണ്ട...
Advertismentspot_img

Most Popular

G-8R01BE49R7