Tag: teach
വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ജയിലിലായ കേസില്‍ ജാമ്യത്തിലിറങ്ങി; പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് അധ്യാപിക വീണ്ടും അറസ്റ്റില്‍
ടെന്നസി: വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായ ശേഷം ജാമ്യത്തിലിറങ്ങി പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് യുഎസില്‍ അധ്യാപിക വീണ്ടും അറസ്റ്റിലായി. യുഎസില്‍ ടെന്നസിയില്‍ ചാര്‍ജര്‍ അക്കാദമിയിലെ മുന്‍ അധ്യാപിക അലീസ മക്കോമന്‍ (38) ആണ് അറസ്റ്റിലായത്. ഇവര്‍ പന്ത്രണ്ടുകാരനായ വിദ്യാര്‍ഥിയെയാണു പീഡിപ്പിച്ചത്. ഇവര്‍ ജാമ്യത്തിലിറങ്ങിയശേഷം ഇരയെ...