Tag: tamilnad
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനുമതി കിട്ടിയാലുടന്‍ ജലനിരപ്പ് 152 അടിയാക്കും,വെല്ലുവിളിയുമായി തമിഴ്നാട്
സേലം: കേരളത്തിലെ പ്രളയം മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടതുകൊണ്ടല്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പ്രളയം സംബന്ധിച്ച് കേരളം തെറ്റിദ്ധാരണ പരത്തുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനുളള നിര്‍ദ്ദേശം സുപ്രീം കോടതിയില്‍നിന്നും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് തടയാനുളള നീക്കമാണ് കേരളം നടത്തുന്നത്. അതിനാല്‍ കേരളം അടിസ്ഥാനരഹിതമായ...
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കില്ല, ഡാം സുരക്ഷിതമെന്ന് തമിഴ്നാട്; ജലനിരപ്പ് 142 അടി കവിഞ്ഞു
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയ്ക്കില്ലെന്ന് കടുംപിടുത്തം ഒഴിവാക്കതെ തമിഴ്നാട്. മുല്ലപ്പെരിയാല്‍ ഡാം സുരക്ഷിതമാണെന്ന് കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ജലനിരപ്പ 142 അടിയായി നിലനിര്‍ത്തുമെന്ന തീരുമാനത്തില്‍ തന്നെ തമിഴ്നാട് ഉറച്ചു നില്‍ക്കുകയാണ്. വൃഷ്ടിപ്രദേശത്ത് ലഭിക്കുന്ന...