Tag: surya vijay

കേരളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ സൂര്യക്കും കുടുംബത്തിനും ബന്ധം;’തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദികള്‍ സൂര്യയും വിജയുമായിരിക്കും’; ഗുരുതരആരോപണവുമായി മീര മിഥുന്‍

തമിഴ് സൂപ്പര്‍ താരങ്ങളായ സൂര്യയ്ക്കും വിജയ്ക്കുമെതിരെ ബിഗ് ബോസ് മീര മിഥുന്‍. മുന്‍പ് രജനികാന്തിനും നടി തൃഷയ്ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗതെത്തിയ മീര ഇപ്പോള്‍ വിജയ്ക്കും സൂര്യയ്ക്കുമെതിരായാണ് രംഗത്ത് വന്നിരിക്കുന്നത്. വിജയ്, രജനികാന്ത് എന്നിവര്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുവെന്നായിരുന്നു മീര മുന്‍പ് ആരോപണം...
Advertismentspot_img

Most Popular

G-8R01BE49R7