Tag: stop memo

ഷൂട്ടിംഗിനായി നിലം നികത്തി; സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിംഗ്

കൊച്ചി: മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനായി നിലം നികത്തി. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ട വില്ലേജ് ഓഫീസര്‍ ഷൂട്ടിംഗ് നിര്‍ത്തി വെക്കാനും മണ്ണടിച്ച സ്ഥലം പൂര്‍വ സ്ഥിതിയിലാക്കാനും ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ ഇത് അവഗണിച്ച് സിനിമയുടെ ചിത്രീകരണം തുടരുകയാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാന സഹായിയായിരുന്ന...
Advertismentspot_img

Most Popular