Tag: sreenivas
സ്ത്രീപീഡനക്കേസിലെ പ്രതിയായി ഗായകന്‍ ശ്രീനിവാസ്, വാര്‍ത്തക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു
പീഡനക്കേസ് വാര്‍ത്തയ്ക്കൊപ്പം തന്റെ ചിത്രം ചേര്‍ത്ത വെബ്സൈറ്റിനെതിരെ ഗായകന്‍ ശ്രീനിവാസും മകളും രംഗത്ത്. സ്ത്രീപീഡനക്കേസിലെ പ്രതിയായ ശ്രീനിവാസ് എന്ന് പേരുള്ള മറ്റൊരാള്‍ക്ക് പകരം ടൈംസ് ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യാടൈംസ് ഉപയോഗിച്ചത് ഗായകന്‍ ശ്രീനിവാസിന്റെ ചിത്രമായിരുന്നു.ഇതില്‍ പ്രതിഷേധിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ശ്രീനിവാസ് ഇന്ത്യാടൈംസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്....