Tag: sobha surendran
ശോഭാ സുരേന്ദ്രനും സ്മിതേഷും സ്ഥാനാർത്ഥിക്ക് എതിരായി പ്രവർത്തിച്ചു..!! വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനവും..!!! പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം… കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട്…
കൊച്ചി: ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശോഭാസുരേന്ദ്രൻ, എൻ. ശിവരാജൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. സി കൃഷ്ണകുമാർ പാലക്കാട് ലഭിക്കാവുന്ന മികച്ച സ്ഥാനാർത്ഥി തന്നെയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ശോഭാ സുരേന്ദ്രനും...
പാലക്കാട് പന്തയം വയ്ക്കാം..!! ഒരു കൗണ്‍സിലറെ യുഡിഎഫിന് അധികമുണ്ടാക്കാന്‍ സാധിക്കുമോ? സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ശോഭാ സുരന്ദ്രൻ…!! വരുന്ന തെരഞ്ഞെടുപ്പിൽ തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ ബിജെപി ഭരിക്കും…!!!
പാലക്കാട്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ ബിജെപി ഭരിക്കുമെന്ന് പാര്‍ട്ടി നേതാവ് ശോഭാ സുരേന്ദ്രന്‍. ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ. പാർട്ടി ഏൽപ്പിച്ച എല്ലാ ചുമതലകളും നന്നായി ചെയ്തിട്ടുണ്ട്. എല്ലാം ചെയ്തു തീർത്തുവെന്ന ആത്മവിശ്വാസമുണ്ട്.
പ്രതിപക്ഷ നോതാവ് വിഡി...
മരംകൊത്തി, കാട്ടുകള്ളൻ, ജയിൽപ്പുള്ളി, ആന്റോയ്ക്ക് പുതിയ പേരുകൾ നൽകി ശോഭാ സുരേന്ദ്രൻ; തിരൂര്‍ സതീഷിന് പിന്നില്‍ ആന്റോ അഗസ്റ്റിൻ; ഇരുവർക്കുമെതിരെ കേസ് ഫയൽ ചെയ്യും
തൃശ്ശൂര്‍: തനിക്കെതിരായി ചാനലിലൂടെ ആരോപണങ്ങൾ ഉന്നയിക്കുന്ന തിരൂര്‍ സതീഷിന് പിന്നില്‍ ആന്റോ അഗസ്റ്റിനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കാട്ടുകള്ളനാണ് ആന്റോ അഗസ്റ്റിനെന്നും അവര്‍ ആരോപിച്ചു. താൻ ആന്റോയെ മരംകൊത്തിയെന്നെ വിളിക്കു. കാരണം കോടിക്കണക്കിന് മരങ്ങൾ മുറിച്ച് വിറ്റതിന്റെ പേരിൽ...
ഇത് ഓൾഡ്…!!! ഭാര്യയ്ക്കും മകനുമൊപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ഫോട്ടോ…!!! വീട്ടിൽ വന്നതിന് തെളിവ് പുറത്തുവിട്ട് തിരൂർ സതീഷ്…!!! ഇത് പഴയ ഫോട്ടോയെന്ന് ശോഭ… ഒന്നര വർഷത്തെ പഴക്കം.., ...
തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത് പച്ചക്കള്ളമാണോ... ? പുതിയ റിപ്പോർട്ടുകൾ പ്രകാരം ശോഭ സുരന്ദ്രൻ തന്റെ വീട്ടിലെത്തിയതിന് തെളിവ് പുറത്തുവിട്ടിരിക്കുകയാണ് പാർട്ടിയുടെ മുൻ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷ്. സതീഷിന്‍റെ വീട്ടില്‍ പോയിട്ടില്ലെന്ന് ശോഭാ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു....
ധർമ്മരാജനു കണക്കുതെറ്റി; ആറ് കോടി രൂപയല്ല, ഒൻപത് കോടി രൂപയാണ് ഓഫിസിൽ വന്നത്; കള്ളപ്പണക്കാരുമായി കെ സുരേന്ദ്രന് ബന്ധം; കള്ളപ്പണത്തിന്റെ കാര്യം പറഞ്ഞാൽ അധ്യക്ഷ സ്ഥാനം കിട്ടിയാലോ? ശോഭാ സുരേന്ദ്രൻ- ഗുരുതര...
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ തനിക്കെതിരെ നുണപ്രചരണം ഇനിയും തുടർന്നാൽ ഒരുപാട് കാര്യങ്ങൾ പറയേണ്ടിവരുമെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കെ സുരേന്ദ്രന് കള്ളപ്പണക്കാരുമായി ബന്ധമുണ്ടെന്നും ശോഭ സുരേന്ദ്രൻ തന്റെ പേര് സിപിഎമ്മുമായി ചേർത്ത് പറഞ്ഞതിൽ സഹതാപമാണെന്നും സതീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 9...
ശോഭ സുരേന്ദ്രൻ ബിജെപിയുടെ ഏറ്റവും മികച്ച വനിതാ നേതാവ്… കേരളത്തിലെ ‘തീപ്പൊരി’യാണ് അവരെന്നും സ്ഥാനാർഥി സി.കൃഷ്ണകുമാർ..!! ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് പാലക്കാട് സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകൾ കത്തിച്ചു…
പാലക്കാട്: പാലക്കാട്ട് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ ഫ്‌ളക്‌സ് കത്തിച്ചു. പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പുതന്നെ നഗരസഭയ്ക്ക് മുന്നില്‍ വെച്ച ഫ്‌ളക്‌സാണ് ഞായറാഴ്ച രാത്രി കത്തിച്ചത്. ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്തുകൊണ്ടുള്ളതായിരുന്നു ഫ്‌ളക്‌സ്. ഇന്നു രാവിലെയോടെയാണ് കാര്യാലയത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഫ്ലക്സ്...
ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ സിപിഎമ്മിന് കെട്ടിവച്ച പൈസ പോലും കിട്ടില്ല…!! ബിജെപിയുടെ വോട്ട് കൊയ്യുന്ന റിസർവ് ബാങ്ക് ആണ് ശോഭയെന്ന് ബിജെപി നേതാവ്…!! പാലക്കാട് ശോഭ സുരേന്ദ്രന്റെ ഫ്ളക്സുകൾ ഉയരുന്നു…
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനായി ആവശ്യമുന്നയിച്ച് ജില്ലയിലെ മുതിർന്ന നേതാക്കൾ. ശോഭ മത്സരിച്ചാൽ ബിജെപിക്ക് നിയമസഭയിൽ ഒരു അംഗത്തെ കിട്ടുമെന്ന് ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പറഞ്ഞു. ശോഭ മത്സരിച്ചാൽ സിപിഎമ്മിന് കെട്ടിവച്ച പൈസ പോലും കിട്ടില്ല. ബിജെപിയുടെ വോട്ട് കൊയ്യുന്ന...
ശോഭാ സുരേന്ദ്രനല്ല…!!! പാലക്കാട് സി. കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും…!!! പ്രവർത്തനമാരംഭിക്കാൻ കേന്ദ്രനേതൃത്വം നിർദേശിച്ചു …, ഔദ്യോഗിക പ്രഖ്യാപനം പിന്നീട്…
ന്യൂഡൽഹി: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും.മൂന്നുപേരുടെ പട്ടികയിൽ നിന്നാണ് സി കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തത്.
സി കൃഷ്ണകുമാറിനോട് പ്രവർത്തനമാരംഭിക്കാൻ കേന്ദ്രനേതൃത്വം നിർദേശിച്ചു. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. നേരത്തെ ശോഭാസുരേന്ദ്രന്റെ പേര് നിർദേശിക്കപ്പെട്ടിരുന്നു.
അതിനിടെ ചേലക്കരയിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കെ ബാലകൃഷ്ണന് വേണ്ടി ബിജെപി...