Tag: slary readuced

എനിക്ക് ഈ തുക മതിയെന്ന് സൂര്യ, ശമ്പളം വെട്ടിക്കുറച്ച താരത്തിന്റെ നടപടിക്കെതിരെ സൂപ്പര്‍താരങ്ങള്‍

സ്വന്തം പ്രതിഫലം വെട്ടിക്കുറച്ചാണ് താരം മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ് സൂര്യ. സിനിമാനിര്‍മ്മാണത്തെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ കുത്തുപാളയെടുക്കുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നതോടെയാണ് താരം തന്റെ തീരുമാനം വ്യക്തമാക്കിയത്. കലക്ഷനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് നിര്‍മ്മാതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍...
Advertismentspot_img

Most Popular