തൃശൂര്‍: വാഹനം അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി ഗായിക സിതാര കൃഷ്ണകുമാര്‍ ഫെയ്സ് ബുക്ക് ലൈവില്‍. തനിക്കുണ്ടായത് ചെറിയ ഒരപകടം മാത്രമാണ്. എതിരെ വന്ന ബൈക്ക് വാഹനത്തില്‍ ഇടിക്കുമെന്ന് തോന്നിയപ്പോള്‍ വണ്ടി ലെഫ്റ്റ് സൈഡിലേക്ക് വെട്ടിച്ചതിന് പിന്നാലെ പോസ്റ്റില്‍ ഇടിക്കുകായിരുന്നു. അപകടത്തില്‍ വണ്ടിക്കും...