Tag: shuhibe murder
ശുഹൈബ് വധക്കേസില്‍ നടത്തേണ്ടത് സി.ബി.ഐ അന്വേഷണം, ഉദ്യോഗസ്ഥരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തുന്നുതായി കെ സുധാകരന്‍
കണ്ണൂര്‍: യൂത്ത്‌കോണ്‍ഗ്രസ്സ് നേതാവ് ശുഹൈബ് വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മാധ്യമപ്രവര്‍ത്തകരുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും ഫോണ്‍ ചോര്‍ത്തുന്നുണ്ട്.ഇത് അന്തസ്സുള്ള പ്രവര്‍ത്തനമല്ല. നാണംകെട്ട ഇത്തരം നടപടികള്‍ നീചമായ ഗൂഢാലോചനയുടെ ഭാഗമാണ്. സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വിലങ്ങിടാനുള്ള...