Tag: shuhaib malik
‘പുയ്യാപ്ലേ… കൂയ് മാലിക്ക് പുയ്യാപ്ലേ…ഇങ്ങോട്ടുനോക്ക്’ ഗാലറിയിലിരുന്ന് ഷൊയ്ബ് മാലിക്കിനോട് സ്‌നേഹ പ്രകടനം നടത്തി മലയാളികള്‍!!! വീഡിയോ വൈറല്‍
അബുദാബി: ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക് മത്സരത്തിനിടെ പാക് താരം ഷൊയ്ബ് മാലിക്കിനെ ഗാലറിയിലിരുന്ന മലയാളികള്‍ പുയ്യാപ്ലേ എന്ന് വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാകിസ്താന്‍ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു മലയാളികളുടെ സ്നേഹപ്രകടനം.
'പുയ്യാപ്ലേ... കൂയ് മാലിക്ക് പുയ്യാപ്ലേ...ഇങ്ങോട്ടുനോക്ക്'
കാണികളുടെ വിളി...
ഇന്ത്യയെയും പാകിസ്താനെയും ഒന്നിപ്പിക്കാനല്ല ഞങ്ങള്‍ വിവാഹിതരായതെന്ന് സാനിയ മിര്‍സ
ഞങ്ങള്‍ വിവാഹിതരായത് ഇന്ത്യയെയും പാകിസ്താനെയും ഒന്നിപ്പിക്കാനാണെന്നത് വാസ്തവ വിരുദ്ധമാണെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എച്ച്ടി ബ്രഞ്ച് ഫോട്ടോഷൂട്ടിനും അഭിമുഖത്തിനുമായി എത്തിയപ്പോഴാണ് സാനിയ ഇക്കാര്യം പറഞ്ഞത്. 'ഒരുപാട് ആളുകള്‍ കരുതിയിരിക്കുന്നത് ഞാനും ഷൊഹെയ്ബും വിവാഹിതരായത് ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കാനാണെന്നാണ്. അത് സത്യമല്ല....