Tag: Shoaib Malik
ലോക് ഡൗണ്‍ ഞാന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല; എന്റെ കുഞ്ഞിന് ഇനി പിതാവിനെ കാണാനാകുക എന്ന് എനിക്കറിയില്ല’
ഹൈദരാബാദ്: 'എന്റെ കുഞ്ഞിന് ഇനി എന്നാണ് അവന്റെ പിതാവിനെ കാണാന്‍ കഴിയുക?' കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ പലയിടങ്ങളിലായി ചിതറിപ്പോയ കുടുംബങ്ങളുടെ പ്രതീകമാണ് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുടേത്. സാനിയയും രണ്ടു വയസ്സുകാരന്‍ മകന്‍ ഇഷാനും...
ഇത്തവണ ലോകകപ്പ് നേടാന്‍ പാക്കിസ്ഥാന് സുവര്‍ണാവസരമാണെന്ന് മാലിക്..
ജോഹന്നസ്ബര്‍ഗ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കേ ടീമുകള്‍ അവസാനവട്ട ഒരുക്കം നടത്തിക്കൊണ്ടിരിക്കുകയാണ്. ലോകകപ്പ് ഫേവറിറ്റുകളല്ലെങ്കിലും പാക്കിസ്ഥാനും ഏറെ പ്രതീക്ഷയോടെയാണ് ലോകകപ്പിനെത്തുന്നതെന്ന് ഓള്‍റൗണ്ടര്‍ ഷൊയബ് മാലിക് പറയുന്നു.
ഇത്തവണ ലോകകപ്പ് നേടാന്‍ പാക്കിസ്ഥാന് സുവര്‍ണാവസരമാണെന്നാണ് മാലിക്കിന്റെ പക്ഷം. മികച്ച അവസരമാണെന്ന് പറയുമ്പോള്‍ അത്...