Tag: sharuk khan
ഇന്ത്യന്‍ ഹോക്കിയ്ക്കായി ഷാരൂഖ് ഖാന്‍, എ.ആര്‍ റഹ്മാന്‍, നയന്‍താര എന്നിവര്‍ ഒന്നിക്കുന്നു
ഇന്ത്യന്‍ ഹോക്കിയ്ക്കായി എ.ആര്‍ റഹ്മാന്‍ ഷാരൂഖ് ഖാന്‍ നയന്‍താര എന്നിവര്‍ ഒന്നിക്കുന്നു. ഇന്ത്യന്‍ ഹോക്കി ടീമിന് ആദരം നല്‍കാന്‍ എ.ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ജയ് ഹിന്ദ് ഇന്ത്യ എന്ന ഗാനത്തിനുവേണ്ടിയാണ് താരങ്ങള്‍ ഒന്നിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലോക കപ്പിന്...
ഇത്രയും കാലമായിട്ടും തനിക്കൊരു ദേശീയ പുരസ്‌കാരം കിട്ടാത്തതില്‍ ദുഃഖമുണ്ടെന്ന് ഷാരൂഖ്
മുംബൈ: ഇത്രയും കാലമായിട്ടും തനിക്കൊരു ദേശീയ പുരസ്‌കാരം കിട്ടാത്തതില്‍ ദുഃഖമുണ്ടെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. കൊല്‍ക്കൊത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഖാന്റെ പുതിയ ചിത്രമായ സീറോയുടെ ട്രയിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പലപ്പോഴും ഫിലിം ഫെസ്റ്റിവലുകള്‍ക്ക് ഡാന്‍സ് ചെയ്യാനോ അല്ലെങ്കില്‍...
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഷാരൂഖാനെതിരെ കേസ്
മുംബൈ: സിക്ക് വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഷാരൂഖാനെതിരെ കേസ്. 'സീറോ' സിനിമയുടെ ട്രെയിലറിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള നീക്കമുണ്ടായെന്നാരോപിച്ചാണ് കേസ്. ഷാരൂഖിനും സിനിമയിലെ പിന്നണി പ്രവര്‍ത്തകര്‍ക്കും എതിരെ ഡല്‍ഹി അകാലിദള്‍ എം.എല്‍.എ മജീന്ദര്‍ സിങ് സിര്‍സയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.സിക്ക് വിഭാഗക്കാര്‍ ഉപയോഗിക്കുന്ന സിക്ക് കാക്കാര്‍ (കഠാര...
ചെറുപ്പക്കാരനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഹാന, ഷാറൂഖിന്റെ മകള്‍ക്ക് പിന്നാലെ പാഞ്ഞ് പാപ്പരാസികള്‍
ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാറൂഖിന്റെ മക്കളില്‍ പാപ്പരാസികള്‍ക്ക് കൂടുതല്‍ പ്രിയം ആരോടെന്ന് ചോദിച്ചാല്‍ ഉത്തരം സുഹാനയെന്നാകും. സിനിമയില്‍ മുഖം കാണിച്ചിട്ടുപോലുമില്ലെങ്കിലും സുഹാനയുടെ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമൊക്കെ വലിയ പ്രാധാന്യമാണ് ലഭിക്കാറ്. ഇക്കൂട്ടത്തില്‍ പുതുതായി എത്തിയ ചര്‍ച്ച സുഹാന ഏറ്റവുമൊടുവില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തെകുറിച്ചാണ്. ഈ ബ്ലാക്ക്...