Tag: shaji pappan
ടാ മക്കളേ…..സിനിമയില്‍ മാത്രമല്ലടാ !……അങ്ങ് യൂട്യൂബിലും ഉണ്ടടാ പാപ്പന് പിടി…
മലയാള സിനിമയില്‍ മാത്രമല്ല യുട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റിലും താരമായി നമ്മുടെ സ്വന്തം ജയസൂര്യ. മികച്ച കഥാപാത്രങ്ങളുമായി ജയസൂര്യയുടെ അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അപൂര്‍വമായി മാത്രം ലഭിക്കുന്ന നേട്ടം കരസ്ഥമാക്കിയൂട്യൂബില്‍ താരമായിരിക്കുകയാണ് ജയസൂര്യ. നടന്റെ മൂന്നു വ്യത്യസ്ത വിഡിയോയാണ് ട്രെന്‍ഡിംഗ് പട്ടികയില്‍ ഇടം...
ഷാജി പാപ്പാന്‍ മോഡല്‍ ഹോളിവുഡിലും; മുണ്ടിന്റെ ഡിസൈന്‍ ഇന്ത്യയും കടന്ന് പ്രചരിക്കുന്നു
മലയാള സിനിമയിലെ ചില രംഗങ്ങളോ പാട്ടുകളോ ഇന്ത്യമുഴുവന്‍, അല്ലെങ്കില്‍ ലോകം മുഴുവന്‍ ഏറ്റെടുക്കുന്നത് പുതിയ സംഭവമല്ല. ഇൗയടുത്ത് ജിമിക്കി കമ്മല്‍ പാട്ട് ഹിറ്റായത് തന്നെ പ്രധാന ഉദാഹരണം. ഇന്ത്യയിലെന്നല്ല, ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നും ജിമിക്കി കമ്മല്‍ ഡാന്‍സ് പ്രചരിച്ചു. ഇപ്പോഴിതാ ആട് 2 ഇറങ്ങിയതോടെ കേരളത്തിലെങ്ങും...