Tag: shahid kapoor

ബോളിവുഡില്‍ വീണ്ടും ഒരു ബയോപിക്ക് ഒരുങ്ങുന്നു,ഡോ വര്‍ഗീസ് കുര്യനാകാനൊരുങ്ങി ഷാഹിദ് കപൂര്‍

ബട്ടി ഗുല്‍ മീറ്റര്‍ ചാലു പുറത്തെത്തുന്നതിന് മുമ്പേ ചിത്രത്തിന്റെ സംവിധായകനും ഷാഹിദ് കപൂറും അടുത്ത ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗീസ് കുര്യന്റെ ആത്മകഥയാണ് ചിത്രം. ഷാഹിദ് കപൂര്‍ വര്‍ഗീസ് കുര്യനെ അവതരിപ്പിക്കും. ഡോ വര്‍ഗീസ് കുര്യനായി...

ഹിന്ദിയില്‍ അര്‍ജുന്‍ റെഡ്ഡിയാകാന്‍ ഉറച്ച് ഷാഹിദ് കപൂര്‍

കൊച്ചി: തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'അര്‍ജുന്‍ റെഡ്ഢി'യുടെ റീമെയ്ക്കില്‍ ഷാഹിദ് കപൂര്‍ നായകനാകും. ഷാഹിദ് സിനിമയുടെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്നു നേരത്തെത്തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന 'ബട്ടി ഘുല്‍ മീറ്റര്‍ ചലു' എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് താരം ഇതുറപ്പിച്ചത്. ' അര്‍ജുന്‍...

ഷാഹിദ് കപൂര്‍ വീണ്ടും അച്ഛനാകാന്‍ പോകുന്നു, മിഷ ഒരു ചേച്ചിയും….

വീണ്ടും അച്ഛനാകാന്‍ പോകുന്ന വിവരം ആരാധകരുമായി പങ്കിട്ട് ഷാഹിദ് കപൂര്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വെളുപ്പെടുത്തിയത്. വരച്ചു വച്ചിരിക്കുന്ന ബലൂണുകള്‍ക്കൊപ്പം ആര്‍ത്തുല്ലസിക്കുന്ന മിഷയുടെ ചിത്രവും അതിനു മുകളിള്‍ ബിഗ് സിസ്റ്റര്‍ എന്ന ക്യാപ്ഷനും നല്‍കിയാണ് ഷാഹിദ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. മിഷ ഒരു ചേച്ചിയാകാന്‍...
Advertismentspot_img

Most Popular