Tag: seized
ലക്ഷങ്ങളുടെ ഹാഷിഷുമായി ‘ആക്കിലപ്പറമ്പന്‍’ പിടിയില്‍; എക്‌സൈസ് പിടിച്ചെടുത്തത് 220 ഗ്രാം ഹാഷിഷ്
കൊച്ചി: ലക്ഷങ്ങുടെ ഹാഷിഷുമായി ഫെയ്സ്ബുക്ക് വീഡിയോകളില്‍ അപവാദ പ്രചരണം നടത്തി കുപ്രസിദ്ധനായ ആക്കിലപ്പറമ്പന്‍ എന്ന നസീഹ് അഷറഫ് പിടിയില്‍. ആക്കിലപ്പറമ്പന്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന തൃശ്ശൂര്‍ തലപ്പിള്ളി പാതാക്കര കോയകുഞ്ഞിയകത്ത് പടിഞ്ഞാറേ ഒട്ടിയില്‍ വീട്ടില്‍ നസീഹ് അഷറഫ് (25), നിലമ്പൂര്‍ പൂക്കാട്ടുപാടം പാട്ടക്കരിമ്പ്...
മൂന്നു കോടിയുടെ നിരോധിത നോട്ടുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ അടക്കം അഞ്ചു പേര്‍ പിടിയില്‍
പൂനൈ: മൂന്നു കോടിയുടെ നിരോധിത നോട്ടുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. സംഗമ്നെര്‍ നഗരസഭാംഗമായ ഗജേന്ദ്ര അഭാംഗിനേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദ്നഗറില്‍ നിന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ അഭാംഗിനേയും സംഘത്തേയും അറസ്റ്റ് ചെയ്തത്.
അസാധുവാക്കപ്പെട്ട ആയിരം രൂപയുടെ 11,900 നോട്ടുകളും അഞ്ഞൂറു രൂപയുടെ...
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വന്‍ ബുള്ളറ്റ് ശേഖരം കണ്ടെത്തി!!! വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കി
ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ബുള്ളറ്റ് ശേഖരം കണ്ടെത്തി. വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 17 ബുള്ളറ്റുകളാണ് സുരക്ഷാസേന കണ്ടെത്തിയത്.
സുരക്ഷാസേനയുടെ തിരച്ചിലില്‍ വിമാനത്തിലെ ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളാണോ വെടിയുണ്ടകള്‍ ശുചിമുറിയില്‍ ഉപേക്ഷിച്ചതെന്ന് അന്വേഷിച്ചുവരികയാണ്.
പിടിയിലായ ആളെ...