Tag: scating
മത്സരത്തിനിടെ വസ്ത്രം അഴിഞ്ഞു പോയി!!! എന്നിട്ടും ഒന്നും സംഭവിക്കാത്ത മട്ടില്‍ പോരാടി ദക്ഷിണ കൊറിയന്‍ കായിക താരം (വീഡിയോ)
വസ്ത്രം അഴിഞ്ഞുപോയിട്ടും നഗ്നമായ ദേഹം ലോകത്തെ മുഴുവന്‍ കാണിച്ചുകൊണ്ട് രാജ്യത്തിന് വേണ്ടി പൊരുതി ഒരു കായികതാരം. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. വസ്ത്രം മുഴുവന്‍ അഴിഞ്ഞിട്ടും ദക്ഷിണ കൊറിയക്കുവേണ്ടി മാറ്റുരച്ച ഫിഗര്‍ സ്‌കേറ്റര്‍ യുറ മിന്‍ എന്ന കായികതാരം തളര്‍ന്നില്ല....