Tag: sandeepanandagiri

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ അന്വേഷണം വഴിമുട്ടി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ അന്വേഷണം വഴിമുട്ടി. സംഭവം നടന്ന് രണ്ട് മാസം ആകുമ്പോഴും അറസ്റ്റുണ്ടായിട്ടില്ല. അന്വേഷണത്തില്‍ നിര്‍ണായകവിവരങ്ങള്‍ പോലീസ് കേന്ദ്രങ്ങള്‍ തന്നെ കൈമാറിയിട്ടും അന്വേഷണസംഘം തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആക്ഷേപം സേനയ്ക്കുള്ളില്‍ തന്നെ ഉണ്ട്. ഒക്ടോബര്‍ 27നാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള സ്വാമിസന്ദീപാനന്ദഗിരിയുടെ ആശ്രമം...
Advertismentspot_img

Most Popular

G-8R01BE49R7