കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂപ്പര്‍താരങ്ങളുടെ നായികമാരായി തിളങ്ങിയ നടിമാരില്‍ പലരും ഇപ്പേകള്‍ അമ്മ വേഷത്തിലും അമ്മായിയമ്മ വേഷത്തിലും പ്രത്യക്ഷപ്പെടുകയാണ്. ചിലര്‍ അമ്മ വേഷം സന്തോഷത്തോടെയാണ് ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ക്ക് അതിനോട് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. നടി ഐശ്വര്യയും ഇപ്പോള്‍ അമ്മ, അമ്മായിയമ്മ വേഷത്തില്‍ തിളങ്ങുകയാണ്....