Tag: salim india
ദിലീപ് വിഷയത്തില്‍ മഞ്ജു വാര്യറുടെ മൗനത്തിന് പിന്നിലെ രഹസ്യം ഇതാണ്!!! വെളിപ്പെടുത്തലുമായി സലിം ഇന്ത്യ
താരസംഘടനായ 'അമ്മ'യില്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിന്നു. സംഭവത്തെ തുടര്‍ന്ന് ഡബ്ല്യുസിസിയിലെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ മഞ്ജു വാര്യര്‍ പ്രതികരിച്ചില്ല. പകരം വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ മൗനത്തിന് പിന്നിലെ...
ആദ്യം മമ്മൂട്ടി ഉണ്ടെന്ന്, പിന്നെ അതിഥി താരമാണെന്ന്..!! ദിലീപ് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന്; ആളൂരിന്റെ തിരക്കഥയില്‍ സലിം ഇന്ത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചീറ്റിപ്പോയ പ്രഖ്യാപനം …
തൃശൂര്‍: അഭിഭാഷകന്‍ ബി.എ.ആളൂര്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന് അവാസ്തവം എന്ന് പേരിട്ടു. ദിലീപിനു വേണ്ടി നിരാഹാരം കിടന്ന സലിം ഇന്ത്യയാണ് സംവിധാനം. സിനിമയുടെ പോസ്റ്ററുമായി തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തിനെത്തി. പോസ്റ്റര്‍ കണ്ട മാധ്യമപ്രവര്‍ത്തകര്‍ ഞെട്ടി. മമ്മൂട്ടിയുടെ ചിത്രം.
സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുമോയെന്ന്...
മന്ദബുദ്ധി കളിച്ച് സലിം ദിലീപിനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നു; ആളൂരുമായുള്ള കൂടിക്കാഴ്ച നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ദിലീപിനെതിരേ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തയാളാണ് സിനിമാ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി. ഇപ്പോഴിതാ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പല്ലിശേരി രംഗത്തുവന്നിരിക്കുന്നു. കേസില്‍ തുടക്കം മുതല്‍ ദിലീപിനെ പ്രതിരോധിച്ചു കൊണ്ടു രംഗത്തുവന്ന സംവിധാന സഹായി സലിം ഇന്ത്യ ഇപ്പോഴും...