Tag: saji cheriyan win

ചെങ്ങന്നൂരില്‍ വീണ്ടും ചൊങ്കൊടി പാറി!!! സജി ചെറിയാന് ഉജ്ജ്വല വിജയം; 20956 വോട്ടുകളുടെ ഭൂരിപക്ഷം

ചെങ്ങന്നൂര്‍: ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഉജ്ജ്വല വിജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 20956 വോട്ടുകള്‍ക്ക് വിജയിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിറുത്തിയായിരുന്നു സജി ചെറിയാന്റെ മുന്നേറ്റം. യു.ഡി.എഫിന്റെ പരമ്പരാഗത പഞ്ചായത്തുകളില്‍ പോലും സജി...
Advertismentspot_img

Most Popular