Tag: sai
വഴങ്ങിത്തന്നില്ലെങ്കില്‍ കരിയര്‍ തുലച്ചുകളയും!!! വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി കോച്ച്; വനിതാ കോച്ചിനോട് കിടന്ന് തരണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടന്റ്; സായിക്കെതിരെ കടുത്ത ലൈംഗികാരോപണം
ന്യൂഡല്‍ഹി: ലൈംഗികാരോപണങ്ങളില്‍ കുടുങ്ങി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ തമിഴ്നാട്, ബംഗലുരു, ഗുജറാത്ത് റീജിയണല്‍ സെന്ററുകള്‍. തമിഴ്‌നാട്ടില്‍ കായികതാരങ്ങളെ ലൈംഗികാനുഭവത്തിനായി ഉപയോഗിക്കാന്‍ ശ്രമിച്ച പരിശീലകനെ പുറത്താക്കി. ബംഗളൂരില്‍ വനിതാ കോച്ചിനോട് മൊബൈല്‍ സന്ദേശമായി കിടന്നുതരാന്‍ ആവശ്യപ്പെട്ട ജോലിക്കാരനോട് നിര്‍ബ്ബന്ധിത വിരമിക്കല്‍ വാങ്ങാനും...