Tag: saho
ഹോളിവുഡിന് സമാനമായ ആക്ഷന്‍ രംഗവുമായി സാഹോയുടെ പോസ്റ്റര്‍; ആവേശത്തോടെ ആരാധകര്‍
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയുടെ പുതിയ പോസ്റ്റര്‍ എത്തി. ഹോളിവുഡിന് സമായമായ ആക്ഷന്‍ പോസ്റ്ററാണ് താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ സ്വഭാവം പോസ്റ്ററില്‍ വ്യക്തമാണ്. തോക്കുമായി ശ്രദ്ധയും പ്രഭാസും ശത്രുക്കളെ നേരിടുന്ന ചിത്രമാണ് പുതിയ പോസ്റ്ററില്‍...
സാഹോയുടെ റോമാന്റിക് പോസ്റ്റര്‍ പുറത്തുവിട്ടു; തിയറ്ററുകള്‍ ഇളക്കി മറിക്കാന്‍ ഓഗസ്റ്റ് 30 ന് സാഹോ എത്തും
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോ ഓഗസ്റ്റ്് 30 ന് എത്തും. ചിത്രത്തിന്റെ പുതിയ റൊമാന്റിക് പോസ്റ്ററിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഭാസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പുതിയ പോസ്്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. ശ്രദ്ധയും പ്രഭാസുമാണ്...
ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി
പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെക്കുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി. ഓഗസ്റ്റ് മുപ്പതിന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.
മൂന്നു ഭാഷകളിലിറങ്ങുന്ന പ്രഭാസിന്റെ ആദ്യ ചിത്രമെന്ന ഖ്യാതി ലഭിച്ച സാഹോയുടെ പ്രത്യേകത ആക്ഷന്‍ രംഗങ്ങളാണ്. ആക്ഷന്‍ സീക്വന്‍സുകളുടെ നിലവാരത്തില്‍...
സാഹോ സര്‍പ്രൈസുമായി പ്രഭാസ് ഇന്‍സ്റ്റാഗ്രാമില്‍; ആകാംക്ഷയോടെ ആരാധകര്‍
ആരാധകര്‍ക്ക് സാഹോ സര്‍പ്രൈസുമായി നാളെ( ചൊവ്വ) സോഷ്യല്‍ മീഡിയയില്‍ എത്തുമെന്ന് പ്രഭാസ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സര്‍പ്രൈസ് വാര്‍ത്ത താരം ആരാധകരുമായി പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതോടെ എന്തായിരിക്കും പ്രഭാസിന്റെ സര്‍പ്രൈസ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാകും ആ സര്‍പ്രൈസ് പുറത്തുവിടുകയെന്നും പ്രഭാസ്...
ജപ്പാനിലും റിലീസിനൊരുങ്ങി പ്രഭാസ് ചിത്രം സാഹോ
ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ പ്രഭാസ് നായകനാകുന്ന തൃഭാഷാ ചിത്രം സാഹോ ജപ്പാനിലും റീലീസിംഗിനൊരുങ്ങുന്നു. ജപ്പാനില്‍ ഏറെ ആരാധകരുള്ള പ്രഭാസിന്റെ സാഹോ ജാപ്പനീസ് ഭാഷയിലാണ് തിയേറ്ററുകളില്‍ എത്തുക. ഇന്ത്യയില്‍ ചിത്രത്തിന്റെ റിലീസിംഗിന് ശേഷമായിരിക്കും ജപ്പാനിലെ തിയേറ്ററുകളില്‍ സാഹോ പ്രദര്‍ശനത്തിനെത്തുന്നത്. ജപ്പാനിലെ സിനിമയുടെ...
ആരാധകരെ ആവേശത്തിലാക്കി സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ എത്തി; ആദ്യ മണിക്കൂറിനുള്ളില്‍ വീഡിയോ കണ്ടത് രണ്ടുലക്ഷത്തോളം പേര്‍
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിന്റെ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ ഷെയ്ഡ്‌സ് ഓഫ് സാഹോ 2 പുറത്തിറക്കി. ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന രണ്ടാം ഭാഗം ചിത്രത്തിലെ നായിക ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ...
പ്രഭാസ് ചിത്രം സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ നാളെയെത്തും
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബഹുഭാഷാ സൂപ്പര്‍ ആക്ഷന്‍ ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ ഷേഡ്‌സ് ഓഫ് സാഹോയുടെ രണ്ടാം ഭാഗം നാളെ പുറത്തിറങ്ങും. ചിത്രത്തിലെ നായികയായ ശ്രദ്ധ കപ്പൂറിന്റെ ജന്മദിനമായ മാര്‍ച്ച് 3ന് ഷേഡ്‌സ് ഓഫ് സാഹോ2 പുറത്തിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്....
പ്രഭാസ് നായകനാകുന്ന സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ മാര്‍ച്ച് 3ന് പുറത്തിറങ്ങും
ബാഹുബലി ഫെയിം പ്രഭാസ് നായകനാകുന്ന ബഹുഭാഷാ സൂപ്പര്‍ ആക്ഷന്‍ ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ ഷേഡ്‌സ് ഓഫ് സാഹോയുടെ രണ്ടാം ഭാഗം ഉടന്‍ പുറത്തിറങ്ങും. ചിത്രത്തിലെ നായികയായ ശ്രദ്ധ കപ്പൂറിന്റെ ജന്മദിനമായ മാര്‍ച്ച് 3ന് ഷേഡ്‌സ് ഓഫ് സാഹോ2 പുറത്തിറക്കാനാണ് അണിയറക്കാര്‍ ഒരുങ്ങുന്നത്. പ്രഭാസിന്റെ...