Tag: riya
ദുരൂഹതയ്ക്ക് ഉത്തരം തേടി സിബിഐ; റിയയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
മുംബൈ : നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട്, കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയെ ഇന്നു വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തരയ്ക്ക് ഹാജരാകാന്‍ സിബിഐ റിയയ്ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.
ഇന്നലെയും റിയയെ സിബിഐ ചോദ്യം ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍,...
സുശാന്തിനെതിരെ മി ടൂവുമായി റിയ
മുംബൈ : നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി കാമുകി റിയ ചക്രവര്‍ത്തി. ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ലഹരി ഇടപാട്, സുശാന്തിന്റെ സ്റ്റാഫിനെ മാറ്റല്‍, മോര്‍ച്ചറി സന്ദര്‍ശനം, ബോളിവുഡ് മാഫിയ, മുംബൈ പൊലീസിന്റെ ഇടപെടല്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്...
മഹേഷ് ഭട്ടിന്റെയും റിയ ചക്രവര്‍ത്തിയുടെയും വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്
സംവിധായകനും നിര്‍മാതാവുമായ മഹേഷ് ഭട്ടിന്റെയും നടി റിയ ചക്രവര്‍ത്തിയുടെയും വാട്സ്ആപ്പ് സന്ദേശങ്ങള്‍ എന്ന പേരില്‍ സ്‌ക്രീന്‍ഷോട്ട് സന്ദേശങ്ങള്‍ പ്രചരിക്കുന്നു. ജൂണ്‍ 8ന് സുശാന്ത് സിങ് രജ്പുത്തുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മഹേഷ് ഭട്ടിന് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.
'ഐഷ മുന്നോട്ട് യാത്ര...
സുശാന്തിന്റെ മരണം ഊതിപ്പെരിപ്പിക്കുകയാണെന്ന് റിയ ചക്രവര്‍ത്തി; ബിഹാര്‍ പൊലീസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും നടി കോടതിയില്‍
ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഊതിപ്പെരുപ്പിക്കുകയാണെന്ന് നടി റിയ ചക്രവര്‍ത്തി. മാധ്യമ വിചാരണ തനിക്കു കടുത്ത മാനസിക വിഷമമുണ്ടാക്കുന്നതും സ്വകാര്യതയിലുള്ള കടുന്നുകയറ്റവുമാണെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നടി പരാതിപ്പെട്ടു
തനിക്കെതിരെയുള്ള എഫ്‌ഐആര്‍ പട്‌നയില്‍നിന്ന് മുംബൈയിലേക്കു മാറ്റണണമെന്നും...