Tag: rima
പാര്‍ട്ടികളില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്ന സുചിത്രയുടെ ആരോപണം…, ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരേ അന്വേഷണം ആരംഭിച്ചു
കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരായ ലഹരി പാര്‍ട്ടി പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ ആണ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് എസ്പിക്കാണ് അന്വേഷണച്ചുമതല.
നടി റിമ കല്ലിങ്കല്‍, സംവിധായകന്‍...
സൈബര്‍ ആക്രമണം പൃഥ്വിരാജിനെയോ റിമയെയോ തന്നെയോ ബാധിക്കില്ലെന്ന് ആഷിഖ് അബു
സൈബര്‍ ആക്രമണം പൃഥ്വിരാജിനെയോ റിമയെയോ തന്നെയോ ബാധിക്കില്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. സൈബര്‍ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചതാണ്. ഒരുപാട് ഗൂഢാലോചനകള്‍ നടന്ന കാലഘട്ടത്തെക്കുറിച്ച് പലതരം വ്യാഖാനങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ്. ഒന്നിലധികം സിനിമകള്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുഞ്ഞഹമ്മദ് ഹാജിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത് ആലിമുസലിയാരുടെ പടമാണ്. യഥാര്‍ഥപടം...
ആ സംഭവത്തിന്റെ ഞെട്ടല്‍മാറാന്‍ ഏറെ ദിവസം കഴിഞ്ഞു: റിമ കല്ലിങ്കല്‍
കാസ്റ്റിംഗ് കൗച്ച് അടുത്തിടെ സിനിമ ലോകത്ത് ഏറെ ചര്‍ച്ചയായ വിഷയമാണ്. പല നടിമാരും ഇത്തരത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു. അതിന്റെ പേരില്‍ തന്നെയാണ് പിന്നീട് പാര്‍വതി, റിമ കല്ലിങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡബ്ലുസിസി എന്ന സംഘടന രൂപീകരിച്ചത്. എന്നാല്‍...
ഞങ്ങള്‍ക്ക് മോഹന്‍ലാലോ മമ്മൂട്ടിയോ വിഷയമല്ല; റിമ
അമ്മയ്‌ക്കെതിരെ തുറന്നടിച്ച അഭിമുഖത്തില്‍ മോഹന്‍ലാലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കും റിമ മറുപടി നല്‍കി. 'മോഹന്‍ലാലിനെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു മഹാനടനെ അപമാനിക്കുന്നു എന്ന് എ.എം.എം.എ പറയുന്നത് ഭയങ്കര കോമഡിയായാണ് തോന്നുന്നത്. ഒരു ഇന്‍ഡസ്ട്രിയോട് കുറെ ആളുകളോട് സംസാരിക്കാനിരിക്കുമ്പോള്‍ ഇവരെല്ലാം മോഹന്‍ലാലിന്റെ പിറകിലൊളിച്ചു. എന്തുപറഞ്ഞാലും മോഹന്‍ലാല്‍,...
ഫെമിനിച്ചി എന്ന് വിളിക്കുന്നവരോട് റിമയ്ക്ക് പറയാനുള്ളത്..!
ഇനി അമ്മ എന്ന സംഘടനയിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്ന് വ്യക്തമാക്കി നടിയും ഡബ്ല്യുസിസി അംഗവുമായ നടി റിമ കല്ലിങ്കല്‍. ലൈംഗികാക്രമണം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാനില്ല. എന്റെ വെല്‍ഫെയര്‍ നോക്കാന്‍ എനിക്കറിയാമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമ വ്യക്തമാക്കി.
''എല്ലാം കഴിഞ്ഞ് ജോലി...
ഡബ്യുസിസി രണ്ടും കല്പിച്ച് തന്നെ….നടപടിയാവശ്യപ്പെട്ട് ഡബ്യുസിസി ഹൈക്കോടതിയിലേക്ക്
കൊച്ചി: താരസംഘടനയായ അമ്മയും വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്ടീവുംതമ്മില്‍ തര്‍ക്കും പോരു മുറുകുന്നു. തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെ നടപടിയാവശ്യപ്പെട്ട് (ഡബ്യുസിസി) ഹൈക്കോടതിയിലേക്ക്. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ) സംഘടനയില്‍ പരാതി പരിഹാരത്തിനായി ആഭ്യന്തര സംവിധാനം വേണമെന്നാണ് ഡബ്യുസിസിയുടെ ആവശ്യം. ഇക്കാര്യം...
ദിലീപിന്റെ രാജി സ്വീകരിക്കണമോ എന്ന് ‘അമ്മ ചിന്തിച്ചു കൊണ്ടിരിക്കുകയാവും; ഞങ്ങള്‍ രാജി സമര്‍പ്പിച്ചപ്പോള്‍ രണ്ടാമതൊന്ന് അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല’ റിമ;ഡബ്ല്യൂ.സി.സിക്ക് നേരേ ആക്രോശിച്ചിരുന്നവര്‍ എന്ത് മോഹന്‍ലാലിനോട് ചോദ്യം ചോദിച്ചില്ല
കൊച്ചി: ദിലീപ് ശരിക്കും രാജി വെച്ചു എന്നതിനെ പറ്റി 'അമ്മ ചിന്തിച്ചു കൊണ്ടിരിക്കുകയാവും എന്ന് നടി റിമ കല്ലിങ്കല്‍. 'ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാല്‍, ഞങ്ങള്‍ രാജി സമര്‍പ്പിച്ചപ്പോള്‍ രണ്ടാമതൊന്ന് അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല'റിമ പറഞ്ഞു.ഡബ്ല്യൂ.സി.സിക്ക് നേരേ ആക്രോശിച്ചിരുന്നവര്‍ എ.എം.എം.എയുടെ വാര്‍ത്താ സമ്മേളനത്തില്‍...
കന്യാസ്ത്രീകള്‍ നടത്തുന്ന ചരിത്രപ്രധാനമായ സമരത്തില്‍ ഞങ്ങളും പങ്കുചേരുന്നു, പിന്തുണയുമായി റിമയും ആഷിഖും ഷഹബാസും
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സാംസ്‌കാരിക നായകന്മാരും എഴുത്തുകാരും സിനിമാതാരങ്ങളും ചലച്ചിത്രപ്രവര്‍ത്തകരുമടക്കം നിരവധിയേറെ പേരാണ് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ചലച്ചിത്രരംഗത്തു നിന്നും റിമ കല്ലിങ്കലും ആഷിഖ് അബുവും ഷഹബാസ് അമനും സമരവേദിയിലെത്തി കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
''പി.സി.ജോര്‍ജിന്റെ സ്ത്രീ...