സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നതില്‍ നിന്ന് പാഠം പഠിച്ച് മെസേജ് ഫോര്‍വേഡിങ് സംവിധാനത്തില്‍ വാട്സ് ആപ്പ് നിയന്ത്രണം കൊണ്ടുവരുന്നു. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കാത്ത രീതിയിലുള്ള സംവിധാനമാണ് വാട്സആപ്പ് നടപ്പിലാക്കുന്നത്.
സന്ദേശങ്ങള്‍ക്ക്...