Tag: #rana-daggubati

റാണ ദഗ്ഗുബട്ടിയും മിഹീഖ ബജാജിയും വിവാഹിതരായി

നടന്‍ റാണ ദഗ്ഗുബട്ടി വിവാഹിതനായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് റാണ മിഹീഖ ബജാജിനെ വിവാഹം കഴിച്ചത്. വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് റാണയും മിഹീഖയും വിവാഹിതരായത്. കൊറോണക്കാലമായതിനാല്‍ എല്ലാ വിധ സുരക്ഷാ മുന്നൊരുക്കങ്ങളോടും കൂടിയാണ് വിവാഹം നടന്നത്. വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍...

‘വിരാടപര്‍വ്വം’. സായ് പല്ലവിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

റാണാ ദഗ്ഗുബാട്ടിയ്ക്ക് ഒപ്പം സായ് പല്ലവി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് 'വിരാടപര്‍വ്വം'. സായ് പല്ലവിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വേണു ഉദുഗാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തബു, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും...

റാണ ദഗ്ഗുപതിയും രാം ചരണും പത്താം ക്ലാസ് തോറ്റവര്‍…

ഞാനും രാം ചരണും പത്താം ക്ലാസ് തോറ്റതാണെന്ന് വെളിപ്പെടുത്തി റാണ ദഗ്ഗുപതി. ഇന്ത്യന്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ച ബാഹുബലിയിലൂടെ ശ്രദ്ധേയനായ താരമാണ് റാണ ദഗ്ഗുപതി. ബാഹുബലിയില്‍ വില്ലനായിരുന്നെങ്കിലും റാണയ്ക്കും വലിയ ആരാധക പിന്‍ബലമാണ് ലഭിച്ചത്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന റാണ തനിക്ക് പഠിക്കാന്‍...

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങി റാണാ ദഗുപതി

ഹൈദരാബാദ്: തെന്നിന്ത്യന്‍ താരം റാണാ ദഗുബതി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഉടന്‍ തന്നെ റാണാ ദഗുബതി വിദേശത്തേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, റാണയുടെ കുടുംബാംഗങ്ങള്‍ ആരും തന്നെ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. സിംഗപ്പൂരിലോ അമേരിക്കയിലോ ആയിരിക്കും ശസ്ത്രക്രിയ നടക്കുകയെന്നാണ് അറിയുന്നത്. അമ്മ...

റാണ ദഗുബതി കേരളത്തില്‍ എത്തി, മാര്‍ത്താണ്ഡവര്‍മ്മക്കായി അരയും തലയും മുറുക്കി

തിരുവനന്തപുരം: മാര്‍ത്താണ്ഡവര്‍മ്മയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന സൂപ്പര്‍ താരം റാണ ദഗുബതി തിരുവനന്തപുരത്തെത്തി. 'അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ: ദി കിങ് ഓഫ് ട്രാവന്‍കൂര്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലേക്കുള്ള റാണയുടെ ആദ്യ ചുവടുവെപ്പായാണ് സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.തലസ്ഥാനത്തെത്തിയ റാണ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. സംവിധായകന്‍ കെ....
Advertisment

Most Popular

കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച അറയിൽ നോട്ടുകൾ: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപണം പിടികൂടി

കട്ടപ്പന : കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി 2 പേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ...

അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം...

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല’; അപേക്ഷയുമായി അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് അതിജീവത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍...