Tag: rameez
ഷാര്‍പ്പ് ഷൂട്ടര്‍ റമീസ് ; മാനുകളെ കൊന്ന് ഉന്നതര്‍ക്ക് കാഴ്ചവയ്ക്കും, ഉണക്കി വിദേശത്തേക്കും കടത്തും; സ്വര്‍ണവും റൈഫിളുകളും കടത്തിയ കേസില്‍ പ്രതി
രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘങ്ങളിലെ മുഖ്യകണ്ണിയാണ് സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് (32) എന്ന് റിപ്പോര്‍ട്ടുകള്‍. നെടുമ്പാശേരി വിമാനത്താവളം വഴി ആറു റൈഫിളുകള്‍ കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച കേസിലും മാന്‍വേട്ടക്കേസിലും 2015 മാര്‍ച്ചില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അഞ്ചു കോടി രൂപയുടെ സ്വര്‍ണം...