Tag: rajasenan

ദേശീയ പുരസ്‌കാരം ബഹിഷ്‌കരിച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി; പൊതുജനത്തെ അവര്‍ കഴുതകളാക്കി, രൂക്ഷ വിമര്‍ശനവുമായി രാജസേനന്‍

കൊച്ചി: ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌ക്കരിച്ച കലാകാരന്‍മാരെ വിമര്‍ശിച്ച് സംവിധായകന്‍ രാജസേനന്‍. ചില രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലൊക്കെ വിശ്വസിക്കുന്നവരാണ് അവാര്‍ഡ് വേണ്ടെന്ന് വെച്ചതെന്നും ഇവര്‍ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ടെന്നും രാജസേനന്‍ പറയുന്നു. ഇവരൊന്നും സ്വയം വളര്‍ന്നുവന്നവരല്ല ഇവരെയൊക്കെ വളര്‍ത്തിവിടുന്ന നിരവധി പേരുണ്ട്. സിനിമയ്ക്ക് വേണ്ടി പൈസ...
Advertismentspot_img

Most Popular