Tag: Rahul Mamkootathil

ചാണ്ടി ഉമ്മൻ അതൃപ്തി അറിയിച്ചത് പാർട്ടി നേതൃത്വത്തെ, മറുപടി പറയേണ്ടതും അവർതന്നെ, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഭവന സന്ദർശനത്തിനും കൺവെൻഷനിലും വന്നിരുന്നു, മറ്റിടങ്ങളിലെ പരിപാടികളിലും അദ്ദേഹത്തിനു പങ്കെടുക്കേണ്ടതിനാൽ മണ്ഡലത്തിൽ സജീവമാകാൻ പറ്റിയില്ല- രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലകൾ നൽകിയില്ല എന്ന കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ അതൃപ്തി അറിയിച്ചത് പാർട്ടി നേതൃത്വത്തെയാണെന്നും അതിൽ അഭിപ്രായം പറയേണ്ടത് നേതൃത്വത്തിൽ...

കുറുവ സംഘവുമായി തനിക്ക് ബന്ധമില്ല…, ബന്ധമുള്ളവര്‍ ആ രീതിയില്‍ അന്വേഷിക്കട്ടെ…!!! സിപിഎം ജില്ലാ സെക്രട്ടറിക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ…

പാലക്കാട്: നീല ട്രോളി കള്ളപ്പണ ആരോപണങ്ങള്‍ ആവര്‍ത്തിച്ച സിപിഐഎമ്മിന് മറുപടിയുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ട്രോളി ബാഗ് കേസില്‍ നുണപരിശോധനക്ക് വരെ തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കുറുവ സംഘവുമായി തനിക്ക് ബന്ധമില്ല. ബന്ധമുള്ളവര്‍ ആ രീതിയില്‍ അന്വേഷിക്കട്ടെ. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ...

വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ല…!!! പ്രധാനപ്പെട്ട സ്‌കൂളാണ് ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ്…!! ആദ്യം ഓർക്കുന്ന പേര് ഉമ്മൻചാണ്ടിയുടേത്…!! ചാണ്ടി ഉമ്മൻ സ്ഥലത്ത് ഇല്ലാത്തപ്പോൾ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ…

പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാൻ പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയിലെത്തി. രാവിലെ 10 മണിയോട് കൂടിയായിരുന്നു സന്ദര്‍ശനം. കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി. രാഷ്ട്രീയ യാത്ര തുടങ്ങിയതും മുന്നോട്ട് പോകുന്നതും ഇവിടെ നിന്നാണെന്നും രാഷ്ട്രീയത്തില്‍ മാത്രമല്ല ജീവിതത്തില്‍ എന്തൊക്കെ...

പാലക്കാടന്‍ മണ്ണ് കീഴടക്കി രാഹുല്‍, ചിത്രത്തില്‍ പോലുമില്ലാതെ സരിന്‍

പാലക്കാട് ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാടന്‍ മണ്ണിലേക്ക് കൈപിടിച്ചു കയറ്റിയ രാഹുല്‍ കരിമ്പനകളുടെ നാട്ടില്‍ വേരുറപ്പിച്ച് കഴിഞ്ഞു. ലീഡ് 12765 എന്ന നിലയിലാണ്. ഏറ്റക്കുറച്ചിലുകള്‍ കാരണം തുടക്കത്തില്‍ ത്രില്ലടിപ്പിച്ചെങ്കിലും കൃഷ്ണകുമാര്‍ ചിത്രത്തില്‍ നിന്ന് പതിയെ അപ്രത്യക്ഷമാകുന്ന കാഴ്ചയായിരുന്നു പിന്നിട്. എന്നാല്‍ കോണ്‍ഗ്രസ് പാളയം മാറി...

തോൽവി മണത്ത രാഹുൽ മാങ്കൂട്ടത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ തേടി..!! സ്ഥാനാർത്ഥിയുടെ നിലപാടിൽ കോൺ​ഗ്രസിൽ പ്രതിഷേധം

പാലക്കാട്: പാലക്കാട് തോൽവി മണത്തതോടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികളുടെ വോട്ട് തേടി. എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് രാഹുലിന്റെ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എസ്.ഡി.പി.ഐ വോട്ട് വേണമെന്നോ വേണ്ടയോ എന്ന് പറയാതെ രാഹുല്‍ ഒഴിഞ്ഞുമാറിയാണ് പ്രതികരിച്ചത്. പാലക്കാട്...

പാലക്കാട്ടെ പെട്ടിയിൽ പെട്ട് രാഹുൽ..!!! പുതിയ തെളിവുകൾ പുറത്തുവരുന്നു…!! വിശദീകരണം നൽകാൻ പാടുപെട്ട് ഷാഫിയും രാഹുലും…!! കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം…

പാലക്കാട്: പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ​ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നുവരുന്നത്. കിട്ടിയോ..? ഇല്ല ചോദിച്ചു വാങ്ങി എന്ന് പറഞ്ഞതുപോലെയാണ് അവസ്ഥ. തോൽവി മുൻകൂട്ടി കണ്ടിട്ടാണോ എന്നറിയില്ല, പറയുന്നതിനൊന്നും ഒരു പൊരുത്തവുമില്ലെന്നാണ് കോൺ​ഗ്രസിൽ തന്നെ ഒരു വിഭാ​ഗം പറയുന്നത്. ചാനൽ...

ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു, പോയത് ഷാഫിയുടെ കാറിൽ, തെളിവായി അസ്മ ടവറിൽ ചെന്നിറങ്ങുന്ന ദൃശ്യം, നുണ പരിശോധനയ്ക്ക് തയാർ, ഉറങ്ങിയ പൊസിഷനടക്കം വിവരിച്ച് രാഹുൽ

പാലക്കാട്: കള്ളപ്പണം ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ സിസിടിവി ദൃശ്യങ്ങളിൽ വിശദീകരണവുമായി പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. കെപിഎം ഹോട്ടലിൽ നിന്ന് പോയത് ഷാഫിയുടെ കാറിലാണെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്ക് ചില കാര്യങ്ങൾ സംസാരിക്കുണ്ടായിരുന്നു. അതിനാൽ കുറച്ചു ദൂരം ഷാഫിയുടെ വാഹനത്തിൽ യാത്ര...

ഷാഫി പറമ്പിലിന്റെ സമ്മർദം…!!! പാലക്കാട് കോൺഗ്രസിൽ അടി തുടങ്ങി…!!! രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ..!! വാർത്താസമ്മേളനം വിളിക്കും…

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ‌ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ. പാർട്ടി അവ​ഗണിച്ചെന്ന് സരിൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ അവ​ഗണിച്ചെന്ന് സരിന്റെ ആക്ഷേപം. ഇന്ന് രാവിലെ 11.30ന് സരിൻ മാധ്യമങ്ങളെ കാണും. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ...
Advertismentspot_img

Most Popular

G-8R01BE49R7