Tag: radiation
വീണ്ടും ചാണകം..!!! മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ പ്രതിരോധിക്കാന്‍ ചാണക ചിപ്പ്
ന്യൂഡൽഹി: ചാണകത്തിന് റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ കാമേധനു ആയോഗ് ചെയർമാൻ വല്ലഭായ് കത്തിരിയ. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചാണകം റേഡിയേഷനെ ചെറുക്കുമെന്ന് അവകാശപ്പെട്ട് ചാണകത്തിൽ നിർമിച്ച ഒരു ചിപ്പും ഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അദ്ദേഹം പ്രദർശിപ്പിച്ചു. മൊബൈൽ ഫോണിൽ...
ഓരോ തുളസി ഇല കൂടി വച്ചാല്‍ മതി..!!! മൊബൈല്‍ റേഡിയേഷന്‍ തടയാന്‍ വിചിത്ര വാദവുമായി ബാബാ രാംദേവ്
മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ തടയാന്‍ തുളസിയിലക്ക് കഴിയുമെന്ന വിചിത്ര വാദവുമായി രംഗത്തുവന്നിരിക്കുകയാണ് ബാബാ രാംദേവ്. മൊബൈല്‍ ഫോണ്‍ കവറിനുള്ളില്‍ ഒരു തുളസിയില സൂക്ഷിക്കുന്നത് റേഡിയേഷനെ തടയുമെന്നും മൊബൈല്‍ ഫോണില്‍നിന്നുള്ള റേഡിയേഷനെ ഇല്ലാതാക്കാന്‍ തുളസിയിലക്ക് കഴിവുണ്ടെന്നുമാണ് രാംദേവ് പറയുന്നത്. മൊബൈല്‍ ഫോണ്‍ മാത്രമല്ല, റേഡിയേഷന്‍...