Tag: PS2

‘വീര രാജ വീര’ ; പൊന്നിയിൻ സെൽവൻ 2 ലെ പുതിയ ലിറിക്കൽ വീഡിയോ പുറത്ത്

ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തൂത്തുവാരി നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനായിരുന്നു പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം കേരളത്തിൽ വിതരണം ചെയ്തിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28ന് ലോകമെമ്പാടും റിലീസ്...
Advertismentspot_img

Most Popular