Tag: prvthiraj

ലിവിങ് ലെജെന്‍ഡുകള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് സുപ്രിയ

കൊച്ചി:നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് 'ലൂസിഫര്‍'. മോഹന്‍ലാല്‍ നായകനായ ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പൃഥ്വിരാജിന്റെ ഭാര്യയും 'നയന്‍' എന്ന സിനിമയുടെ സഹനിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ...

പൃഥ്വിരാജ് -പാര്‍വതി ജോഡിയുടെ വിവാദ ചിത്രം ‘മൈ സ്‌റ്റോറി’ വീണ്ടും റിലീസ് ചെയ്യുന്നു

കൊച്ചി:പൃഥ്വിരാജ്, പാര്‍വതി ജോഡികളുടെ വിവാദചിത്രമായ മൈസ്റ്റോറി വീണ്ടും റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ സംവിധായികയും, നിര്‍മാതാവുമായ റോഷ്‌നി ദിനകര്‍. പല പ്രത്യേകതകളും ഉണ്ടായിരുന്ന ചിത്രമായിരുന്നു മൈസ്റ്റോറി. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ജോര്‍ജിയ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണിത്. കൂടാതെ എന്നു നിന്റെ ...
Advertismentspot_img

Most Popular