Tag: #prithviarj
പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രെയിലർ നാളെ വൈകിട്ട് 6 ന് പുറത്തിറങ്ങും
പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ട്രൈലെർ നാളെ വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങും.. ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22നാണ് സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. അപർണ ബാലമുരളിയാണ്...
പിറന്നാൾ ആശംസകൾ..!! ദുൽഖറിന് കേക്ക് കൊടുത്ത് പൃഥ്വി
നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ‘നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്നാണ് ദുൽഖറിനൊപ്പം കേക്ക് പങ്കു വയ്ക്കുന്ന ചിത്രം പങ്കു വച്ച് പൃഥ്വി കുറിച്ചത്. പൃഥ്വിയും സുപ്രിയയും ഒന്നിച്ചാണ് താരത്തിന് പിറന്നാൾ ആശംസകൾ നേരാനെത്തിയത്.
ദുൽഖറിനും...
ആ വേദിയില്‍ അന്ന് പൃഥി എന്റെ കൈപിടിച്ച് സമാധാനിപ്പിച്ചു എന്ന് സുപ്രിയ
പൃഥ്വിരാജിനെ പോലെ തന്നെ ആരാധകരാണ് ഭാര്യ സുപ്രിയയ്ക്കും ഇന്‍സ്റ്റഗ്രാമിലുള്ളത്. അതുകൊണ്ട് തന്നെ പൃഥ്വിരാജ് സുപ്രിയ താരദമ്പതികളുടേതായ എല്ലാ വാര്‍ത്തകളും പെട്ടന്ന് വൈറലാവാറുണ്ട്. പൃഥ്വിയുടെയും മകള്‍ അല്ലിയുടെയും വിശേഷങ്ങള്‍ സുപ്രിയ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സുപ്രിയയുടെയും പൃഥ്വിയുടെയും ഒരു പഴയ ചിത്രമാണ്...
പാര്‍വതിയെ അഭിനയിക്കാന്‍ വിളിക്കുന്നതിന് മുമ്പ് ഒരു വട്ടം ചിന്തിക്കും !!! എന്ന് പറഞ്ഞ പൃഥ്വി രാജിന് മറുപടി നല്‍കി പാര്‍വതി
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് താരനിശയില്‍ പൃഥ്വിരാജ് നടി പാര്‍വതി തിരുവോത്തിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് വീഡിയോ മിനിസ്‌ക്രീനിലൂടെ പുറത്ത് വന്നത്. ആരാധകര്‍ ഏറെ കാത്തിരുന്ന അവാര്‍ഡ് നിശയില്‍ മലയാളത്തിലെയും തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളായിരുന്നു...
പൃഥ്വിരാജിന്റെ പാത പിന്തുടര്‍ന്ന് ടൊവിനോയും?
പൃഥ്വിരാജിന്റെ പാത പിന്തുടര്‍ന്ന് ടൊവിനോയും. സംവിധാനമോഹം തനിക്കുമുണ്ടെന്നും എന്നാല്‍ സംവിധായകനെന്ന രീതിയില്‍ പൃഥ്വിരാജിന്റെ വളര്‍ച്ച തന്നെ അമ്പരപ്പിച്ചുവെന്നും നടന്‍ ടൊവിനോ തോമസ്. വലിയ അനുഭവ സമ്പത്തുള്ള സംവിധായകനെപ്പോലെയാണ് പൃഥ്വി പ്രവര്‍ത്തിക്കുന്നത്. നല്ല ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് മുന്നോട്ടു പോകുന്നതെന്നും ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ...
പ്രണയിക്കുന്ന സമയം പലപ്പോഴും ഞാന്‍ സുപ്രിയയെ ഓഫീസില്‍ കൊണ്ടാക്കാറുണ്ടായിരുന്നുവെന്ന് പൃഥി… വിഡിയോ വൈറല്‍
കൊച്ചി: പ്രണയിക്കുന്ന സമയം സുപ്രിയയെ ഓഫീസില്‍ കൊണ്ടാക്കാറുണ്ടായിരുന്നുവെന്ന് പൃഥിരാജ്. ഏകദേശം ആറ് വര്‍ഷം മുമ്പ് പൃഥിരാജ് എന്‍ഡി ടിവിക്ക് നല്കിയ അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇത് ഇപ്പോള്‍ വൈറലാകാനുള്ള കാരണം പൃഥിയുടെ ഭാര്യ സുപ്രിയ...
തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ… വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍ ‘കാളിയന്‍’ ആരാധകരെ അവേശം കൊള്ളിച്ച് പൃഥി
ആരാധകരെ ആവേശെ കൊള്ളിച്ച് പൃഥിരാജ്. 'അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കല്പിച്ചോളൂ. പത്തുക്ക് ഒന്നോ നൂറുക്ക് ഒന്നോ. പക്ഷെ, തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍...
ആടു ജീവിതത്തിനായി പൃഥ്വിരാജ് നല്‍കിയിരിക്കുന്നത് 18 മാസം; സിനിമാ വിശേഷങ്ങള്‍ പങ്കുവച്ച് ബ്ലെസി
ആടു ജീവിതത്തിനായി പൃഥ്വിരാജ് നല്‍കിയിരിക്കുന്നത് ഒന്നരവര്‍ഷത്തെ ഡേറ്റ്. ബെന്യാമിന്‍ എഴുതിയ ആടുജീവിതത്തെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് പൃഥ്വിരാജ് 18 മാസം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് ആദ്യവാരം മുതല്‍ കേരളത്തില്‍ ഷൂട്ടിംഗ് തുടങ്ങും. അതിന് ശേഷം രാജസ്ഥാന്‍, ജോര്‍ദ്ദാന്‍, ഒമാന്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക....