Tag: pravsi
പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസം തന്നെ; കേരളത്തിന് മാത്രം മാറ്റം വരുത്താന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍
കൊച്ചി: പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസം തന്നെയെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസം തന്നെയായിരിക്കുമെന്നും അതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രവാസികളുടെ മടക്കം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ്...
പഞ്ചാബില്‍ നിന്നു കേരളത്തിലേക്കു ട്രെയിന്‍ ഓടിക്കുന്നതിന് അനുമതി; വരാന്‍ 1000ല്‍ അധികം പേര്‍
തിരുവനന്തപുരം: പഞ്ചാബില്‍ നിന്നു കേരളത്തിലേക്കു ട്രെയിന്‍ ഓടിക്കുന്നതിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. പഞ്ചാബില്‍ കുടുങ്ങിയവരെ ട്രെയിനില്‍ കേരളത്തില്‍ എത്തിക്കാമെന്ന വാഗ്ദാനവമായി 3 തവണ പഞ്ചാബ് സര്‍ക്കാര്‍ കത്തെഴുതിയിട്ടും കേരളം പ്രതികരിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അനുമതി നല്‍കിയത്
ഗര്‍ഭിണികളായ യുവതികള്‍ അടക്കം 1000ല്‍...